മലബന്ധം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളും.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പറയാറുണ്ട് എനിക്ക് മോഷൻ വളരെ ഇറുകിയ ആണ് പോകുന്നത്.. ചിലപ്പോൾ ഒന്ന് രണ്ട് ദിവസം എനിക്ക് പോവാൻ പറ്റില്ല ആകെ പ്രശ്നമാണ്.. ചില ദിവസങ്ങളിൽ മൂന്നാല് പ്രാവശ്യം ഞാൻ പോകുന്നുണ്ട്. പക്ഷേ തൃപ്തി വരുന്നില്ല എന്നുള്ള രീതിയിൽ എല്ലാം പറയാറുണ്ട്.. അപ്പോൾ ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു നന്നായിട്ട് പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ മതി.. എല്ലാം ശരിയായിക്കോളും എന്ന് പറഞ്ഞു ഞാൻ ആണെങ്കിൽ എപ്പോഴും പങ്ങൾ മാറിമാറി കഴിച്ചിട്ടും ഒരു ഫലവുമില്ല..

ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിച്ചു നോക്കി പക്ഷേ ഒരു റിസൾട്ട് മില്ല.. അപ്പോൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം പഴങ്ങൾ കഴിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല.. കാരണം അതിന് വേറെ പല കാരണങ്ങളുമുണ്ട്.. ഇതിൻറെ കാരണങ്ങൾ പരിശോധിക്കുമ്പോൾ പഴങ്ങൾ കഴിച്ചിട്ട് റിസൾട്ട് ലഭിക്കുന്ന ആളുകളുമുണ്ട്.. അതുപോലെ ഇതെല്ലാം കഴിച്ചിട്ടും മോഷൻ പ്രശ്നം ക്ലിയർ ആകുന്നില്ല..

അപ്പോൾ അതിൻറെ യഥാർത്ഥ കാരണങ്ങൾ എന്താണ്.. നമ്മുടെ കൂടലിനകത്ത് നല്ല ബാക്ടീരിയകൾ ആവശ്യമാണ്..നല്ല ബാക്ടീരിയകൾ ഉണ്ടെങ്കിൽ മാത്രമാണ് ദഹന പ്രക്രിയ നല്ലപോലെ നടക്കുന്നത്.. ദഹനം നല്ലപോലെ നടന്നു കഴിഞ്ഞിട്ട് ഇത് പുറത്തേക്ക് കളയാൻ നമ്മളെ സഹായിക്കുന്നത് ഈ ബാക്ടീരിയകൾ തന്നെയാണ്.. ഇതിൻറെ പ്രധാന കാരണം നല്ല ബാക്ടീരിയകളുടെ കുറവുമൂലമാണ്.. അതുപോലെ വെള്ളം കുടിക്കുന്നത് കുറയുന്നതും ഇതിലെ ഒരു പ്രധാന കാരണമാണ്..