ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ.. ഡയബറ്റിസ് രോഗികളും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ..

ചിലർ പറയാറുണ്ട് രാവിലെ എണീക്കുമ്പോൾ ഉള്ള വെയിറ്റ് അല്ല എനിക്ക് വൈകുന്നേരം എന്ന്.. കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ ആണെങ്കിൽ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസ് അളവ് കൂട്ടുന്നതിൽ സെയിം എഫക്ട് തന്നെയാണ് അരിയും ഗോതമ്പും ഉണ്ടാക്കുന്നത്.. അതുപോലെ മാറിമാറി ജോയിൻറ് കളിൽ വേദനകൾ അനുഭവപ്പെടുന്നത്.. ഗോതമ്പിലെ ഒരു പ്രത്യേകത എന്ന് പറയുന്നത് നമ്മൾ അത് കഴിക്കുമ്പോൾ ഫുൾ നെസ് ഫീൽ വരും.. ഈ ഒരു ഫീൽ വരുന്നതുകൊണ്ട് നമ്മൾ അതിലെ ക്വാണ്ടിറ്റി കുറയ്ക്കും..

ചിലരെങ്കിലും ഡയറ്റ് ചെയ്ത ആളുകളായിരിക്കും പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ആയിട്ട്.. ചിലർ ഡയബറ്റിക് മൂലം കുറക്കാൻ ആയിട്ട്.. ഇതിൽ കാണുന്ന കോമൺ രീതി എന്ന് പറയുന്നത് നമ്മുടെ പ്ലേറ്റിൽ നിന്നും അരി ഭക്ഷണം മാറ്റി ഗോതമ്പ് ഭക്ഷണത്തിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതാണ് കാണാറ്.. ചിലർ ഒരു നേരം കഴിക്കുക അല്ലെങ്കിൽ മറ്റു ചിലർ മൂന്നുനേരവും ചപ്പാത്തി കഴിക്കും..

മെയിൻ ആയിട്ട് ചപ്പാത്തി ആയിരിക്കും കഴിക്കാറുള്ളത്.. അപ്പോൾ നമ്മൾ ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നത് എന്താണ് കാർബോഹൈഡ്രേറ്റ് അളവ് കുറയ്ക്കാൻ വേണ്ടിയാണ്.. ഈ അരി ആഹാരം മാറ്റി ഗോതമ്പ് ഉൾപ്പെടുത്തുന്നത് കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ വേണ്ടിയാണെങ്കിൽ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസ് ലെവൽ കൂട്ടുന്നതിൽ ഒരേ എഫെക്റ്റ് തന്നെയാണ് അരിയും ഗോതമ്പും ഉണ്ടാക്കുന്നത്..