ശരീരത്തിൽ കാൽസ്യ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ എന്തെല്ലാം.. ഇത് പരിഹരിക്കാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. വിശദമായി അറിയുക..

ഈ കാൽസ്യം കുറയുമ്പോൾ അത് നമ്മുടെ എല്ലിനും പല്ലിനും എല്ലാം ബലക്ഷയം ഉണ്ടാകും എന്നും അറിയാം.. പക്ഷേ കാൽസ്യം കുറഞ്ഞു പോകുന്നതുകൊണ്ട് ക്രോണിക് ആയിട്ടുള്ള ഒരു ചുമ ഉണ്ടാകുന്നതിന് നിങ്ങൾക്കറിയാമോ.. കാൽസ്യം കുറയുമ്പോൾ ഉറക്കക്കുറവ് ഉണ്ടാകുമെന്നുള്ള കാര്യത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ.. കാൽസ്യം കുറയുമ്പോൾ ഉറക്കത്തിന് ദൈർഘ്യം വളരെയധികം കുറഞ്ഞു പോകും.. വിഷാദരോഗം അതുപോലെ ന്യൂറോ പ്രോബ്ലംസ് എല്ലാം ഇതു മൂലം ഉണ്ടാകും..

ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ന് നമുക്ക് വിശദമായി ചർച്ച ചെയ്യാം.. കാൽസ്യം അടങ്ങിയിരിക്കുന്ന ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണ് അത് നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാകുവാൻ ആയിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം.. ഇത്തരം സംശയങ്ങൾ എല്ലാം ആളുകൾ ചോദിക്കാറുണ്ട്.. ഇതിനെക്കുറിച്ച് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ കാൽസ്യം ഡവിഷൻസ് യുടെ സാധാരണയായുള്ള ലക്ഷണങ്ങളാണ് മസിലുകളിൽ ഉണ്ടാകുന്ന വേദന..

മസിൽപിടുത്തം അതുപോലെ പേശിവലിവ്.. അതുപോലെ ഭയങ്കരമായ ക്ഷീണം.. എല്ലിനും അതുപോലെ പല്ലിനും ഒരേപോലെ ബലക്ഷയവും ഉണ്ടാകുന്നത്.. ഇതുമൂലം ചെറിയ തട്ടലും മുട്ടലും ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ എല്ലാം പൊടിഞ്ഞു പോകുന്നു.. ചിലപ്പോൾ ഇത് കാരണം അവരെ മരണത്തിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ട്.. ഈ കാൽസ്യ ത്തിൻറെ നോർമൽ ലെവൽ എത്രയാണെന്ന് നമ്മളെല്ലാവരും അറിഞ്ഞിരിക്കാം.. അത് 8.6 മുതൽ 10.4 വരെയുള്ള ആണ്.. ഇതാണ് ഇതിൻറെ നോർമൽ ലെവൽ എന്ന് പറയുന്നത്.. ചില കുട്ടികൾക്ക് ഓർമ്മക്കുറവ് ഉണ്ടാകാൻ ഇത് വലിയൊരു കാരണമാവുന്നു..