അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.. ഈ കാര്യങ്ങൾ അറിയാതെ പോയാൽ നിങ്ങൾ നിത്യരോഗികളായി മാറും..

ഏറ്റവും കൂടുതൽ കാൻസറുമായി ബന്ധപ്പെട്ട അതുപോലെ വയർ സംബന്ധമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകുന്നത് ടെഫ്ലോൺ ആണ്.. ഈ അലുമിനിയം ആദ്യം കണ്ടൻറ് വളരെ ഹൈ ആയിരിക്കുന്ന സാഹചര്യത്തിൽ വയറുവേദന അതുപോലെ ദഹനപ്രശ്നങ്ങൾ.. ലിവർ പ്രശ്നങ്ങളുടെ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഇങ്ങനെയാണ്.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പലതരം പാത്രങ്ങൾ ഉണ്ട്.. അതുപോലെ പലതരം മസാലകൾ എണ്ണകൾ.. പയർ പരിപ്പ് വർഗ്ഗങ്ങൾ.. പച്ചക്കറികൾ തുടങ്ങിയ പല രീതിയിലുള്ള കാര്യങ്ങളുണ്ട്.. അടുക്കള കറക്റ്റ് ആയിട്ട് ഏത് രീതിയിൽ മാനേജ് ചെയ്യണം എന്ന് അറിഞ്ഞാൽ പിന്നെ അവർക്ക് രോഗങ്ങളെ പേടിക്കേണ്ട ആവശ്യമില്ല.. അല്ലെങ്കിൽ ചെറിയ ചെറിയ രോഗങ്ങൾക്ക് പോലും അവർക്ക് ആശുപത്രിയിൽ പോകേണ്ടതായി വരും..

ബേസിക് കേട്ട് ചിലർക്ക് അടുക്കള കാര്യങ്ങളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വലിയ അറിവില്ല.. ഈ അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന കുറെ പ്രശ്നങ്ങളുണ്ട്.. അതിൽ കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീഡിയോയിൽ പറയാൻ ഉദ്ദേശിക്കുന്നത്.. അതായത് ബേസിക് ആയിട്ട് എടുത്തു നോക്കിയാൽ ഇപ്പോൾ പാത്രങ്ങൾ.. നമ്മൾ അലുമിനിയം ഉപയോഗിക്കാറുണ്ട് അതുപോലെ സ്റ്റീൽ ഉപയോഗിക്കാറുണ്ട്.. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. ഇരുമ്പ് പാത്രങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങൾ.. ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. ഇങ്ങനെ പല രീതിയിൽ പാത്രങ്ങൾ ഉണ്ട്..

ഇതെല്ലാം ഉപയോഗിക്കുമ്പോൾ ഈ ഓരോ പാത്രങ്ങളും ഏത് രീതിയിൽ ഉപയോഗിക്കണമെന്ന് അറിവ് കൂടി ആവശ്യമാണ്.. നമ്മൾ കോമൺ ആയി ചെയ്യുന്ന ഒരു തെറ്റ് എന്താണെന്ന് വെച്ചാൽ ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ ആയിക്കോട്ടെ അല്ലെങ്കിൽ അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ ആയിക്കോട്ടെ.. ഇതിനകത്ത് ഒന്നും തന്നെ നമ്മൾ ഉപ്പ് ഇട്ട് വയ്ക്കാൻ പാടില്ല.. കാരണം ഈ ഉപ്പ എന്നുപറയുന്നത് വളരെ ഹൈലി കെമിക്കൽ സാധനമാണ്.. ഉപ്പ ശരിക്കും സോഡിയം ക്ലോറൈഡ് ആണ്.. ഈ സോഡിയം ക്ലോറൈഡ് ഇരുമ്പ് കാര്യത്തിലായാലും പ്ലാസ്റ്റിക് പാത്രങ്ങളിൽ ആയാലും.. അലുമിനിയം പോലുള്ള പത്രങ്ങളിലെല്ലാം റിയാക്ഷൻ ആകുമ്പോൾ അതിനകത്ത് ഒരുപാട് സമയത്തേക്ക് വയ്ക്കാൻ പാടില്ല.. അത് ഒരിക്കലും നല്ലതല്ല..