സ്കിൻ നിൻറെ ആരോഗ്യസംരക്ഷണത്തിനായി അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ സ്കിന്നി നെ കുറിച്ചാണ്.. സ്കിന് എന്നുദ്ദേശിക്കുന്നത് നമ്മൾ ഇപ്പോൾ പല ആളുകളും പല രീതിയിലുള്ള സംശയങ്ങൾ ചോദിക്കുന്നത് സ്കിന്നിന് ആയി ബന്ധപ്പെട്ടാണ് അതായത് മുഖക്കുരു വന്നാൽ എന്ത് ചെയ്യണം അതുപോലെ ഡ്രൈ സ്കിന് എന്താണ് ചെയ്യേണ്ടത്.. അതുപോലെ വിണ്ടുകീറുന്നതിന് എന്ത് ചെയ്യണം ഓയിൽ സ്കിൻ എന്ത് ചെയ്യണം.. ഇങ്ങനെ പല കാര്യങ്ങൾ ചോദിക്കുന്നതിന് ഭാഗമായിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്.

ഇതിനകത്ത് പ്രധാനമായും ഉദ്ദേശിക്കുന്ന കാര്യം സ്കിൻ കെയർ റിങ് ആണ്.. അതായത് നമ്മൾ ഉദ്ദേശിക്കുന്ന പ്രോഡക്റ്റ്.. നമ്മൾ പലവിധ പ്രോഡക്റ്റുകൾ ഉപയോഗിക്കാറുണ്ട് അത് ബോഡി ലോഷൻ ഷാംപൂ.. സോപ്പുകൾ ഇങ്ങനെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്.. പലരീതിയിലുള്ള മേക്കപ്പ് ഉപയോഗിക്കാറുണ്ട്.. പക്ഷേ ഇതെല്ലാം ഉപയോഗിക്കുന്നതിനു മുൻപ് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ..

നമ്മുടെ സ്കിന്നിന് ഇതിലേതാണ് പറ്റുന്നത്.. അവർ ഉപയോഗിക്കുന്നു എന്ന് കരുതി നമുക്കും ഉപയോഗിക്കാൻ പറ്റില്ല. ഇന്ന് പറയാൻ പോകുന്ന പ്രധാന കാര്യം സോപ്പിനെ കുറിച്ചു ആണ്.. നമ്മൾ എല്ലാവരും എല്ലാ ദിവസവും കുളിയ്ക്കുന്ന ആളുകളാണ്.. ഇങ്ങനെ കുളിക്കുമ്പോൾ നമ്മളൊന്ന് ഉപയോഗിക്കുന്നത് ബോഡി ലോഷൻ അല്ലെങ്കിൽ.. ഷാമ്പു അല്ലെങ്കിൽ സോപ്പ് ഇവയൊക്കെയാണ്.. സോപ്പിൽ പലതരം കാറ്റഗറി ഉണ്ട്..