വീട്ടിൽ ഭക്ഷണം ബാക്കി വരുമ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത്?? ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയാൽ നിങ്ങൾ ഒരു നിത്യരോഗി ആകും.. വിശദമായി അറിയുക..

ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇവിടെ പരിശോധനയ്ക്കായി വന്ന ദമ്പതികളിൽ അദ്ദേഹത്തിൻറെ വണ്ണം കുറഞ്ഞു ആണ് ഇരിക്കുന്നത്.. പക്ഷേ ഭാര്യയ്ക്ക് വണ്ണം കൂടുതലാണ്.. അപ്പോൾ ഞാൻ ചോദിച്ചു എന്താണ് കഴിക്കുന്നത്.. തൈറോയ്ഡ് പ്രശ്നം ഉണ്ടോ അല്ലെങ്കിൽ.. ഫാറ്റിലിവർ ഉണ്ടോ എന്നുള്ള കാര്യങ്ങൾ എല്ലാം ടെസ്റ്റ് ചെയ്തു നോക്കി.. അപ്പോൾ എല്ലാം നോർമൽ ആണ് ഞാൻ പറഞ്ഞു.. അപ്പോൾ അവർ സംസാരത്തിനിടയിൽ പറഞ്ഞു ബാക്കി വരുന്ന ഭക്ഷണം.. കളയാതെ അതെ ഇവർ കഴിക്കും. പക്ഷേ ഇങ്ങനെയാണ് ഭൂരിഭാഗം ആളുകളും ചെയ്യുന്ന ഒരു കാര്യം.. പക്ഷേ ഒന്ന് ആലോചിക്കേണ്ട കാര്യം നമ്മൾ കഴിച്ച് ബാക്കി വരുന്ന ഭക്ഷണം കളയാൻ താൽപര്യമില്ലാതെ..

നമ്മുടെ വയറ്റിലേക്ക് എന്ത് വേസ്റ്റ് എത്ര വേണമെങ്കിലും ഇടാം.. അതൊന്നും കുഴപ്പമില്ല പക്ഷേ വേസ്റ്റ് ആക്കി കളയാൻ പറ്റില്ല.. എന്ന രീതിയിൽ വരുമ്പോഴാണ് അത് കളയാൻ പ്രശ്നം ഉണ്ട് പക്ഷേ നമ്മുടെ വയറ്റിലേക്ക് ഇടുവാൻ പ്രശ്നമില്ല.. ഈ ബാക്കി വരുന്ന ഭക്ഷണം കഴിച്ചു കഴിച്ച് ഉള്ള രോഗം മൊത്തം വരുത്തി വയ്ക്കുകയാണ്.. നിങ്ങളുടെ ദയവുചെയ്ത് മനസ്സിലാക്കേണ്ട ഒരു കാര്യം.. ബാക്കി വരുന്ന ഭക്ഷണം വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങൾക്കു മറ്റു വേറെ ആർക്കെങ്കിലും കൊടുക്കുക..

ഭർത്താവ് കഴിച്ച് ഭക്ഷണത്തിന് ബാക്കി ഭാര്യ കഴിക്കുന്നു അതുപോലെ മക്കൾ കഴിച്ച് ഭക്ഷണത്തിന് ബാക്കി അമ്മ കഴിക്കുന്നു.. ഇങ്ങനെ കഴിച്ചു കഴിച്ചു എന്താണ് സംഭവിക്കുന്നത് എന്ന് വച്ചാൽ.. പറയുമ്പോൾ കുറച്ചു കുറച്ചു ഭക്ഷണം ആയുള്ളൂ എങ്കിലും ഈ ബാക്കിവന്ന ഭക്ഷണം കഴിക്കുന്ന അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ മൊത്തം ഉണ്ടാവുന്നത്.. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഹോർമോണൽ ഇൻ ബാലൻസ് പ്രശ്നം തുടങ്ങും.. ഇൻസുലിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഫാക്ട് അളവ് കൂട്ടുന്ന ഒന്നാണ്.. അതുകൊണ്ടാണ് ഇൻസുലിൻ എടുക്കുന്ന ആളുകൾക്ക് വെയിറ്റ് കൂടുന്നത്..