പാൽ കുടിക്കാൻ പാടില്ലാത്ത ആളുകൾ ആരൊക്കെയാണ്.. എന്തുകൊണ്ടാണ് സ്കിൻ അലർജികൾ ഉണ്ടാകുന്നത്.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പാൽ എന്ന വിഷയത്തെക്കുറിച്ചാണ്.. പാൽ സത്യം പറഞ്ഞാൽ നമ്മൾ എത്രയോ വർഷങ്ങളായി നമ്മൾ കോമൺ ആയി കഴിക്കുന്ന ഒരു ആഹാര വസ്തുവാണ്.. പക്ഷേ ഈ പാൽ എന്ന് പറയുന്നത് ഭൂരിഭാഗം ആളുകൾക്കും അലർജി ഉള്ള കാര്യമാണ് പക്ഷേ അത് തിരിച്ചറിഞ്ഞിട്ടില്ല.. അപ്പോൾ ആർക്കൊക്കെ പാൽ കഴിക്കാൻ ആർക്കൊക്കെ പാൽ കഴിക്കാൻ പാടില്ല.. എന്നുള്ള കാര്യങ്ങളാണ് ഇതിലൂടെ നമ്മൾ പറയാൻ ഉദ്ദേശിക്കുന്നത്.. അല്ലാതെ പാൽ നല്ലതാണോ ചീത്തയാണോ എന്നതല്ല..

നമ്മൾ ഏതൊരു ആഹാര വസ്തുവും കഴിക്കുന്ന കാര്യം അതിൽ നല്ലത് മോശം എന്നുള്ള കാര്യം ഇല്ല.. അതിൻറെ ഡോസ് അളവ് നമ്മുടെ ശരീരത്തിന് പറ്റുമോ ഇല്ലയോ എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.. അല്ലാതെ ചിലർ പറയാറുണ്ട് താറാമുട്ട നല്ലതാണ്.. കോഴിമുട്ട നല്ലതല്ല.. ചിലർ പാൽ നല്ലതല്ല എന്ന് പറയാറുണ്ട്.. പക്ഷേ തൈര് നല്ലതാണ്.. ഇത്തരം പല രീതിയിലുള്ള കാര്യങ്ങൾ കേൾക്കാറുണ്ട്.. ചിലർക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഭയങ്കര ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. അതുപോലെ കടല പരിപ്പ് തുടങ്ങിയവ കഴിച്ചാൽ അവർക്ക് നല്ലതല്ല എന്ന് വെച്ച് അത് മറ്റുള്ളവർക്കും നല്ലതല്ല എന്നല്ല..

അതായത് ഉരുളക്കിഴങ്ങ് പ്രശ്നമൊന്നുമില്ല പക്ഷെ ആ ഉരുളക്കിഴങ്ങ് അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് പൊതുവേ എല്ലാ ആളുകൾക്കും പാടില്ല എന്ന് പറയുന്നു.. ചിലർ പറയാറുണ്ട് മീനിനെ കൂടെ തൈര് ഒഴിച്ച് കഴിക്കാൻ പാടില്ല എന്ന്.. കുറെ ആളുകൾ പറയാറുണ്ട് അതൊരു വിരുദ്ധ ആഹാരമാണ് എന്ന രീതി.. പക്ഷേ അത് എല്ലാവർക്കും അല്ല.. ശരിക്കും പറഞ്ഞാൽ ആർക്കാണ് ഇത് കഴിക്കാൻ പാടില്ലാത്ത സ്കിൻ പ്രശ്നങ്ങളുണ്ടാക്കുന്ന വർക്ക്..