വീട്ടിലിരുന്നു കൊണ്ട് വെറും 3 മിനിറ്റിൽ ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഉള്ള ചില മാർഗ്ഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഡോക്ടറെ ഈ ബിപിയുടെ നോർമൽ റേഞ്ച് എത്രയാണ്.. ചിലർ പറയും 120 80 ആണ് എന്ന്.. ചിലർ പറയുന്നു 140 മുതൽ 90 വരെ കുഴപ്പമില്ല.. ഇതിന് മരുന്ന് കഴിച്ചു തുടങ്ങിയാൽ പിന്നീട് ആയുഷ്കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ.. ഈ സ്റ്റേജ് വൺ സ്റ്റേജ് ടു ഹൈപ്പർടെൻഷൻ എന്ന് പറയുന്നത് എന്താണ്.. ഈ വൈറ്റ് ഹോട്ട് ഹൈപ്പർടെൻഷൻ എന്ന് ഉണ്ടോ.. അതുപോലെ സ്ട്രോക്ക് ലെവൽ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത് എന്താണ്.. നമുക്ക് ബി പി യെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഡിസ്കസ് ചെയ്യാം…

ബിപി എന്നത് ഒരു വില്ലനാണ്.. അതായത് അവൻ തുടക്കത്തിൽ നിന്നും ഒരു പ്രശ്നവും ഉണ്ടാകില്ല.. പക്ഷേ ക്ലൈമാക്സിൽ അവനായിരിക്കും കേറി സ്കോർ ചെയ്യുന്നത്.. നമ്മുടെ മരണംവരെ ആയേക്കാവുന്ന മൂലകാരണം ആയിരിക്കുന്ന ഹൈപ്പർ ടെൻഷൻ എന്ന വില്ലൻ നമ്മൾ നേരത്തെ തന്നെ തിരിച്ചറിയണം.. ഈ ഹൈപ്പർടെൻഷൻ ഉണ്ടെങ്കിൽ നമുക്ക് ബിപി കുറക്കുവാൻ നമുക്ക് വെറും 3 മിനിറ്റ് കൊണ്ട് സാധിക്കും.. അതെ നമ്മൾ ഒന്ന് വെറുതെ lied ഓൺ ചെയ്തു ബ്രീതിങ് ചെയ്താൽ തന്നെ ബിപി കുറഞ്ഞിട്ടും..

അതല്ലെങ്കിൽ ചെറിയ രീതിയിൽ ഒരു എക്സസൈസ്.. പത്തിരുപതു പുഷപ്പ് എടുത്തിട്ട് 10 മിനിറ്റ് കഴിഞ്ഞ് ബിപി ഒന്ന് ചെക്ക് ചെയ്തു നോക്കൂ.. അത് 10 പോയിൻറ് എങ്കിലും കുറഞ്ഞ ഇരിക്കുവാൻ സാധ്യത ഉണ്ട്.. ഇതിന് കാരണം മറ്റൊന്നുമല്ല നമ്മുടെ ബ്ലഡ് ബ്രസൽസിൽ ഉള്ള ബ്ലോക്കുകൾ മാറുവാനും.. നമ്മുടെ ബ്രീത്തിംഗ് പ്രോപ്പർ ആയി നടന്ന ബ്ലഡ് ആവശ്യത്തിന് ഓക്സിജനെ സന്നിവേശിപ്പിക്കാൻ ശ്വാസകോശങ്ങൾക്ക് കഴിയുകയും ചെയ്യുമ്പോൾ ഹാർട്ടിന് അത്രയും ലോഡ് കുറച്ച് പമ്പ് ചെയ്താൽ മതി എന്നതാണ് ഈ ബ്ലഡ് പ്രഷറിന് ധർമ്മം.. ബ്ലഡ് പ്രഷറിന് രണ്ട് വാല്യൂസ് ഉണ്ട്.. മുകളിൽ പറയുന്നത് സിസ്റ്റോളിക്.. അടുത്തത് ഡയസ്റ്റോളിക്..