ശരീരം മുഴുവൻ വേദന ഉള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ.. പെട്ടെന്ന് ഒരു വേദന വന്നാൽ ചെയ്യേണ്ട ആദ്യത്തെ കാര്യം.. വിശദമായി അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ പറയാറുള്ള ഒരു കാര്യമാണ് എനിക്ക് വേദനകൾ ആണ്.. അതായത് മുട്ടുവേദന നടുവേദന.. കഴുത്ത് വേദന ഷോൾഡർ വേദന.. അങ്ങനെ പല രീതിയിലുള്ള വേദനകളാണ് പറയുന്നത് പല സമയത്തായി.. അതുപോലെ ചിലർ പറയാറുണ്ട് ഞാൻ പെയിൻ കില്ലർ കഴിക്കാറുണ്ട് അതുപോലെ പാരസെറ്റമോൾ കഴിക്കാറുണ്ട്.. അതുപോലെ കുഴമ്പ് ഇടാറുണ്ട്.. ഇങ്ങനെ പല രീതിയിലും ചെയ്തിട്ടും എന്നിട്ടും ഈ വേദനകൾ പോകുന്നില്ല..

എനിക്കിപ്പോൾ പെട്ടെന്ന് രാത്രി ഒരു വേദന വന്നാൽ എന്ത് ചെയ്യാനാണ്.. കുറച്ചുദിവസമായി ചെറിയ രീതിയിൽ വേദനയുണ്ടെങ്കിലും പെട്ടെന്ന് ഒരു ദിവസം അത് വലിയ രീതിയിൽ മാറുന്നു അപ്പോൾ എന്താണ് ചെയ്യേണ്ടത്.. അപ്പോൾ അതുമായി നമ്മൾ ബന്ധപ്പെട്ട സാധാരണ നീർക്കെട്ട് ഉണ്ടാവുക വേദന വരുക.. ജോയിൻറ് പെയിൻ ഉണ്ടെങ്കിൽ നമുക്ക് അത് വീട്ടിൽ തന്നെ എങ്ങനെ മാനേജ് ചെയ്യാം എന്നുള്ള കാര്യം ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അതായത് നമ്മുടെ വീട്ടിലെ വെള്ളം കൊണ്ട് തന്നെ നമുക്ക് ഏതൊക്കെ രീതിയിൽ ചികിത്സകൾ ചെയ്യാൻ സാധിക്കും എന്നുള്ളതാണ്..

അത് ഹോട്ട് ഫോർമേഷൻ ബാഗ് എന്നു പറയും.. ചൂടുവെള്ളം അതിൽ നിറച്ച് അടച്ചുവെച്ച് ഉപയോഗിക്കുന്ന രീതി ഉണ്ട്.. അതേപോലെതന്നെ ഐസ് ബാഗ് എന്ന് പറയും.. നടുവേദന എല്ലാം എത്ര മരുന്നു കഴിക്കാൻ പറ്റും.. ചിലർ പറയാറുണ്ട് വേദന ഗുളികകൾ കഴിച്ചു കഴിച്ചു മടുത്തു എന്ന്.. എനിക്കിപ്പോൾ പേടിയാണ് കിഡ്നി പ്രശ്നം ഉണ്ടാകുമോ എന്ന്.. ചിലർക്ക് ഒരു ഗുളിക കഴിച്ചാൽ തന്നെ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകും അല്ലാതെ തലവേദന ഗ്യാസ് പ്രശ്നം.. അതാ ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് വേറെ എളുപ്പത്തിൽ എങ്ങനെ ചികിത്സിക്കാൻ സാധിക്കും എന്നുള്ളതാണ്..