ക്യാൻസർ സാധ്യത നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്ന് മനസ്സിലാക്കുവാൻ ശരീരം കാണിച്ചു തരുന്ന പത്തു ലക്ഷണങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ക്യാൻസറിനെ എങ്ങനെ നമുക്ക് തിരിച്ചറിയാം.. ക്യാൻസർ ബാധിച്ച് ആളുകൾ ഓരോ വർഷം കഴിയുന്തോറും കൂടിക്കൂടിവരികയാണ്.. ഒരു വർഷത്തിൽ തന്നെ ഒരു കോടി 40 ലക്ഷത്തോളം ആളുകൾ ക്യാൻസർ ബാധിക്കുകയും അതിൽ 50 ശതമാനത്തോളം ആളുകൾ അഥവാ 70 ലക്ഷത്തോളം ആളുകൾ കാൻസർ ബാധിച്ച് മരിക്കുകയും ചെയ്യുന്നുണ്ട്.. 50 ശതമാനത്തിലധികം മരണസംഖ്യ ഉള്ളതുകൊണ്ടാണ് എല്ലാ ആളുകളും ഇതിനെ വലിയൊരു ഭീതിയോടെ കൂടി കാണുന്നത്.. എന്തുകൊണ്ടാണ് കാൻസർ വന്നതുമൂലം എത്രയധികം മരണസംഖ്യ കൂടുന്നത് എന്ന് ചോദിച്ചാൽ..

അധികം ഭൂരിഭാഗം കാൻസർ കേസുകളിലും രോഗികൾ മൂന്നും നാലും സ്റ്റേജുകളിൽ ആണ് ക്യാൻസർ രോഗം കണ്ടെത്തപ്പെട്ടു ന്നത് എന്നുള്ളതാണ്.. വളരെ പെട്ടെന്ന് തന്നെ ഒന്നും രണ്ടും സ്റ്റേജുകളിൽ കാൻസർ രോഗം കണ്ടെത്തുകയാണെങ്കിൽ അവരെ പെട്ടെന്ന് തന്നെ വേണ്ട ചികിത്സകൾ നൽകുവാനും വളരെ പെട്ടെന്ന് തന്നെ രോഗത്തിൽ നിന്നും ഒന്നും പുറത്തു കൊണ്ടുവരുവാനും നമുക്ക് സാധിക്കും.. അതുകൊണ്ട് കാൻസർ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടത് കാൻസർ നമുക്ക് ബാധിച്ചിട്ടുണ്ടോ അല്ലെങ്കിൽ കാൻസറിനെ ലക്ഷണങ്ങൾ എന്തെല്ലാമാണ്..

തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നൊക്കെയാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്.. കാൻസർ വരുവാൻ പല ഘടകങ്ങളും പല കാരണങ്ങളുമുണ്ട്.. എന്നിരുന്നാലും വളരെ പ്രധാനം ആയിട്ട് നമ്മുടെ ജീവിത ശൈലി തന്നെയാണ് കാൻസർ ഇത്രയധികം കൂടുന്നതിന് ഒരു പ്രധാനപ്പെട്ട കാരണം ആയിട്ടുള്ളത്.. വളരെ പ്രധാനപ്പെട്ട ചില 10 ലക്ഷണങ്ങളാണ് ക്യാൻസർ രോഗികൾ ആദ്യമായി കാണാൻ സാധ്യതയുള്ള കണ്ടുവരുന്ന 10 ലക്ഷണങ്ങളാണ് പറയുന്നത്.. ആദ്യത്തെ ലക്ഷണം വിളർച്ച ആണ്.. ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വളരെ അധികം കുറയുക..

https://youtu.be/G9mJaqh1wzI