അമിതഭാരം അതുപോലെ കുടവയർ ഉണ്ടാകുന്നതിനെ യഥാർത്ഥ കാരണങ്ങൾ.. ഇത് വെറും ഏഴു ദിവസം കൊണ്ട് പരിഹരിക്കാനുള്ള മാർഗങ്ങൾ.. വിശദമായി അറിയുക..

അമിതവണ്ണം അല്ലെങ്കിൽ അമിത ശരീരഭാരം എന്ന് പറയുന്നത് പല കാരണങ്ങളുണ്ട്.. ചില സാഹചര്യങ്ങളിൽ നമ്മൾ വിചാരിക്കും ഓക്കേ ഒരു നേരം കഴിച്ചില്ലെങ്കിൽ കുഴപ്പമില്ല.. അല്ലെങ്കിൽ കുറച്ച് മധുരങ്ങൾ മാറ്റി വെച്ചാൽ തന്നെ എൻറെ വെയിറ്റ് കുറയും.. അല്ലെങ്കിൽ ചോറ് കഴിക്കാതെ ഇരുന്നാൽ തന്നെ വെയിറ്റ് കുറയും എന്നുള്ള രീതികളാണ് കാരണം സോഷ്യൽ മീഡിയയിൽ എപ്പോഴും പറയുന്നത് കാർബോഹൈഡ്രേറ്റ് നല്ലതല്ല. ചോറ് നിങ്ങൾ കഴിക്കുന്നത് കുറയ്ക്കണം അതുപോലെ മധുരം കുറയ്ക്കണം. എന്നൊക്കെ പറയുമ്പോൾ ആളുകൾ അതൊക്കെ ശ്രദ്ധിക്കാറുണ്ട്.. പക്ഷേ ഇതെല്ലാം ചെയ്തിട്ടും വെയിറ്റ് കുറേ ആളുകൾ ഉണ്ട്..

കാരണം എന്താണ് നമ്മൾ നോക്കുന്നത് ഭക്ഷണം എന്നുള്ള ഒരു കാരണം മാത്രമാണ്.. ഭക്ഷണം മാത്രമല്ല എത്രയോ സാഹചര്യങ്ങളിൽ വരുന്ന ഹോർമോണൽ ഇൻ ബാലൻസ്.. ഓവറിൽ സിസ്റ്റ ഉണ്ട്.. ഇതിനെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഒന്നാമത് ആയിട്ട് വെയിറ്റ് കൂടും.. ശരീരത്തിലെ അമിത രോമവളർച്ച ഉണ്ടാകും.. മെൻസസ് ആവാതെ ഇരിക്കും..മുടികൊഴിച്ചിൽ ഉണ്ടാകും.. അതുപോലെ സ്കിൻ ഇൻഫെക്ഷനുകൾ ഉണ്ടാകും ഇതൊക്കെയാണ്.. ഇങ്ങനെയുള്ള ആളുകൾ എത്ര പട്ടിണി കിടന്നാലും വെയിറ്റ് പറയില്ല അതിന് എന്താണ് ചെയ്യേണ്ടത് ആദ്യം പിസിഒഡി എന്ന് പറയുന്ന പ്രശ്നം ക്ലിയർ ആകണം.. അപ്പോൾ ഓവറി സിസ്റ്റ് ക്ലിയർ ആയി കഴിഞ്ഞാൽ തന്നെ ഹോർമോണൽ ഇൻ ബാലൻസ് ക്ലിയർ ആയാൽ തന്നെ വെയിറ്റ് കുറയും.. ഇനി അതേപോലെതന്നെ ഹോർമോണൽ ഇൻ ബാലൻസിന് വേറൊരു കാര്യമാണ് തൈറോയ്ഡ്..

തൈറോയ്ഡ് കണ്ടീഷൻ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടത്.. പരിശോധനയ്ക്ക് വരുമ്പോൾ തന്നെ നമുക്ക് ഒരാളെ കണ്ടാൽ മനസ്സിലാവും നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ട് എന്ന് അപ്പോൾ അവർ പറയും അതെ എങ്ങനെ മനസ്സിലായി എനിക്ക് തൈറോയ്ഡ് ഉണ്ട് എന്ന്.. അതൊക്കെ ഒരു ശരീര രീതി കണ്ടു നമുക്ക് പറയാൻ സാധിക്കും.. അപ്പോൾ അവർ പറയാറുണ്ട് അതിന് എൻറെ തൈറോയ്ഡ് എല്ലാം നോർമൽ ആണ്.. ഞാൻ മരുന്ന് കറക്റ്റ് ആയി കഴിക്കുന്നുണ്ട് എനിക്ക് വേറെ കുഴപ്പമൊന്നുമില്ല..

അപ്പോൾ നമ്മൾ ചോദിക്കുന്ന ഒരു ചോദ്യമാണ് നിങ്ങൾക്ക് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകാറില്ലേ.. അപ്പോൾ അത് ഉണ്ട് എന്ന് പറയും.. പെട്ടെന്ന് നിങ്ങൾക്ക് ദേഷ്യം വരില്ലേ.. അതുപോലെ ജോയിൻ പെയിൻ ഇല്ലേ.. ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കാൻ ഉള്ള ഒരു കാരണം എന്താണെന്ന് വെച്ചാൽ ഒരു രോഗിയുടെ ശരീരപ്രകൃതം കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. തൈറോയ്ഡ് കണ്ടീഷൻ എത്ര നോർമൽ ആണ് എന്ന് പറഞ്ഞാലും കോംപ്ലിക്കേഷൻ പോകുന്നില്ല..

https://youtu.be/f4GrIz7L9Yk