ഷുഗർ യാതൊരു മരുന്നും കഴിക്കാതെ വെറും 3 മിനിറ്റ് കൊണ്ട് നമുക്ക് കുറയ്ക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. വിശദമായി അറിയുക..

നിങ്ങൾക്ക് ഷുഗർ ഉണ്ടെങ്കിൽ യാതൊരു മരുന്നും കഴിക്കാതെ തന്നെ ബ്ലഡ് ഷുഗർ കുറയ്ക്കണമെന്ന് ഉണ്ടോ.. പലപ്പോഴും ഷുഗർ രോഗികളിൽ പിറ്റേദിവസം എന്തെങ്കിലും സർജറി ചെയ്യേണ്ട ദിവസം.. എത്ര insulin കൂട്ടി കൊടുത്താലും എത്ര ഭക്ഷണം കുറച്ചു കഴിച്ചാലും.. എത്ര മരുന്നുകൾ കൂടുതൽ കഴിച്ചാലും.. ഈ ബീവിയും ഷുഗറും ഒന്നും കുറയില്ല.. അങ്ങനെ ഉള്ള ആളുകൾക്ക് ഷുഗർ ഒന്ന് കുറയ്ക്കാൻ ആയിട്ട് ഒരു പ്രത്യേകതരം എക്സസൈസ്.. അതുപോലെ ഡയറ്റ് ആണ് എന്ന് പറയാൻ ഉദ്ദേശിക്കുന്നത്..

വെറും മൂന്നു മിനിറ്റിലേക്ക് ഷുഗർ നമുക്ക് കുറക്കാം.. ഇത് ഡോക്ടർമാരെ പറ്റിക്കാൻ വേണ്ടി ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ കുറയ്ക്കാൻ വേണ്ടി മാത്രമാണ് ഉള്ളതാണ് കേട്ടോ.. അതായത് എല്ലാ ദിവസവും ഇത് നമ്മൾ പ്രാക്ടീസ് ചെയ്താൽ നമ്മുടെ ഡയബറ്റീസ് അത്രയും എളുപ്പത്തിൽ കണ്ട്രോൾ ചെയ്യാൻ നമ്മളെ കൊണ്ട് സാധിക്കും.. ഇതിനുവേണ്ട ഒരു വ്യായാമത്തിന് പേരാണ് hiit എന്ന് പറയുന്നത്..

രണ്ടാമത് ഇതിൻറെ ഡയറ്റ് ആണ്.. ഇതിന് നമ്മൾ കഴിക്കേണ്ട ചില പ്രത്യേക തരത്തിലുള്ള ഭക്ഷണകാര്യങ്ങൾ.. ഇത് രണ്ടും ഇന്ന് നമുക്ക് ഡിസ്കസ് ചെയ്യാം..hiit എന്നുപറയുന്നതിൽ നമ്മൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഒരു 30 സെക്കൻഡ് നേരത്തേക്ക് നമ്മുടെ ഹാർട്ട് റൈറ്റ് 140 എങ്കിലും ഉയരുന്നത് വരെ നല്ല എൻ്റെൻ സിറ്റിയിലുള്ള വർക്കൗട്ട് ആണ്.. 30 സെക്കൻഡ് എന്ന് പറയുന്നത് അര മിനിറ്റ് മാത്രമേ ഉള്ളൂ എന്ന് നമുക്ക് പ്രത്യേകം ഓർക്കാം..