ഇത് എന്നും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ഷുഗറും ബ്ലഡ് പ്രഷർ കൊളസ്ട്രോൾ എന്നിവ ഈസി ആയി നിയന്ത്രിക്കാം.. വിശദമായി അറിയുക..

നല്ലൊരു ശതമാനം ആൾക്കാർക്കും സിസ്റ്റോളിക് ആൻഡ് ഡയസ്റ്റോളിക് ബ്ലഡ് പ്രഷറിന് നല്ലതുപോലെ ഗാർലിക് എക്സ്ട്രാക്ട് കുറയ്ക്കുന്നത് ആയിട്ട് ആണ് കണ്ടിട്ടുള്ളത്.. പലതരത്തിലുള്ള ഭക്ഷണങ്ങളിലും ഗാർലിക് നല്ലതുപോലെ ഉപയോഗിക്കുന്ന ആൾക്കാർ ഉണ്ട്.. അവർക്ക് അതിൻറെ മാക്സിമം ഗുണങ്ങൾ ലഭിക്കുകയും ചെയ്തു.. പലരും ഗാർലിക് കഴിക്കുന്നത് ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ട് തന്നെ അതിൻറെ മുഴുവൻ ഗുണങ്ങളും പലർക്കും ലഭിക്കുന്നില്ല.. ഇന്ന് സംസാരിക്കാൻ പോകുന്നു വിഷയം ഗാർലിക് അഥവാ വെളുത്തുള്ളി എന്നതിനെക്കുറിച്ചാണ്.. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്.. ഏറ്റവും നല്ല ആൻറി ആക്സിഡൻറ് ആണ്..

ഏറ്റവും കൂടുതൽ ഈ ഗാർലിക് നമുക്ക് ഗുണം ചെയ്യുന്നത് നമ്മുടെ ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള.. ബ്ലഡ് വെസ്സൽസ് റിലേറ്റഡ് ആയിട്ട് എല്ലാം തന്നെയാണ്.. ഇത് ബാക്ടീരിയകളെ നശിപ്പിക്കാൻ വളരെ നല്ലതാണ്.. അപ്പോൾ ഞാൻ അഞ്ച് മേജർ ആയിട്ടുള്ള ഗാർലിക് ഗുണങ്ങളെക്കുറിച്ച് പറയാം.. ഒന്നാമത്തേത് ഹാർട്ട് റിലേറ്റഡ് ആയിട്ട് തന്നെ പറയാം.. നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് പോലെ കൊഴുപ്പ് അടിയുന്ന ഒരു അവസ്ഥയെ അത് നീക്കം ചെയ്യുന്നതിന് ഗാർലിക് വളരെ ഗുണം ചെയ്യുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്..

പണ്ടുകാലത്ത് ഇത് ഗാർലിക് ആളുകൾ ഉപയോഗിച്ചിരുന്ന ബ്ലോക്ക് റിമൂവ് വേണ്ടിയും.. ഈജിപ്ഷ്യൻ സ് മമ്മികളുടെ കേടു വരാതിരിക്കാൻ എല്ലാം തന്നെ ഗാർലിക് ഉപയോഗിച്ചത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.. അതുപോലെ അമിതമായ കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുന്നതിന് ഗാർലിക് വളരെയധികം സഹായകമാണ്.. നല്ലൊരു ശതമാനം ആളുകളിലെ കഴിക്കുന്ന ആളുകളിലെ സിസ്റ്റോളിക് ഡയസ്റ്റോളിക് പ്രഷർ നല്ലപോലെ നിയന്ത്രിക്കപ്പെടുന്നു എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്..

https://youtu.be/M0psQhjQ_TE