നമുക്കുണ്ടാകുന്ന സ്കിൻ അലർജി യുടെ യഥാർത്ഥ കാരണങ്ങൾ.. ഈ കാരണങ്ങൾ മനസ്സിലാക്കാതെ ചികിത്സിച്ചിട്ടും യാതൊരു പ്രയോജനവുമില്ല..

എന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും വന്ന പറയുന്നത് കേട്ടിട്ടുണ്ട് ഡോക്ടറെ എനിക്ക് ഡെർമറ്റൈറ്റിസ് ആണ്.. സെല്ലുലൈറ്റിസ് ആണ്.. അതേപോലെ എക്സിമ കണ്ടീഷനാണ്.. എന്നൊക്കെ രീതിയിലുള്ള പല തരത്തിലുള്ള സ്കിൻ കണ്ടീഷൻസ് വന്നു പറയാറുണ്ട്.. എൻറെ സ്കിൻ വളരെ ഡ്രൈ ആണ് ഇടയ്ക്കിടയ്ക്ക് കുരുക്കൾ ഉണ്ടാകുന്നത്.. ഇത് കാരണം ഞാൻ കുറെ ഡോക്ടർമാരെ കണ്ടു മരുന്നു കഴിച്ചു പക്ഷേ മരുന്ന് കഴിക്കുമ്പോൾ പോകുമെങ്കിലും പിന്നീട് അത് തിരിച്ചു വരുന്നു..

ഇത്തരം രീതികളിൽ വരുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സ്കിൻ പ്രോബ്ലം എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം.. സ്കിന്നിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് പറയുന്നത് വയറ്റിലെ ആന്തരിക അവയവങ്ങളുടെ പ്രശ്നങ്ങളാണ്.. അതിൻറെ ഔട്ട് പുട്ട് ആണ് നമ്മുടെ സ്കിന്നിൽ പ്രശ്നങ്ങളായി വരുന്നത്.. അതുകൊണ്ടാണ് നമ്മൾ സ്കിന്നിൽ എന്തൊക്കെ ട്രീറ്റ്മെൻറ് കോൾ ചെയ്താലും അത് ശരിയായി വരാത്തത്.. ഉദാഹരണത്തിന് വെരികോസ് അൾസർ എന്ന് പറയുന്ന കണ്ടീഷൻ.. ഉദാഹരണത്തിന് നമ്മൾ ആദ്യം കാൽ നോക്കുമ്പോൾ കാലിൽ രോമങ്ങൾ കൊഴിഞ്ഞു വരുന്നുണ്ടോ എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കാരുള്ളത്..

രണ്ടാമത് കാലിന് കളർ വ്യത്യാസം വരുന്നുണ്ടോ എന്നാണ്.. വെരിക്കോസ് ഉള്ള വ്യക്തിക്ക് വെരിക്കോസ് എക്സിമ എന്ന കണ്ടീഷനിൽ മാറുമ്പോൾ ഇതിൻറെ ഭാഗമായി കുറേ കഴിയുമ്പോൾ അത് പൊട്ടി ഒലിക്കാൻ തുടങ്ങും.. അത് പിന്നീട് വ്രണമായി മാറും.. എങ്ങനെ ആവുമ്പോൾ പലരും പല ട്രീറ്റ്മെൻറ് എടുക്കുന്നു.. പക്ഷേ ഒരു മാറ്റവും വരില്ല കാരണം എന്താണ് ഇത് അവിടെയല്ല ട്രീറ്റ്മെൻറ് ചെയ്യേണ്ടത്.. അത് പ്രോട്ടീൻ അലർജിയാണ്.. ഫാറ്റിലിവർ കണ്ടീഷനിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് അതുപോലെ ഒബൈ സിറ്റി മൂലം ഇത് ഉണ്ടാവാറുണ്ട്.. ബാഡ് കൊളസ്ട്രോൾ കൂടുതൽ ഉണ്ടായാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും.. അപ്പോൾ പല കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്..