ഈയൊരു ഭക്ഷണരീതി ഒരാഴ്ച നിങ്ങൾ ഫോളോ ചെയ്യൂ.. ഒരാഴ്ച കൊണ്ട് തന്നെ നിങ്ങൾക്ക് നാല് കിലോ വരെ കുറച്ചെടുക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് അത് ഒരുപാട് ആളുകൾ വെയിറ്റ് കുറക്കാൻ ആയി ഉള്ള കാര്യങ്ങൾ ട്രൈ ചെയ്തു നോക്കാറുണ്ട്.. പക്ഷേ എന്തൊക്കെ ചെയ്തിട്ടും വലിയ രീതിയിലുള്ള റിസൾട്ട് ഒന്നും തന്നെ ലഭിക്കുന്നില്ല.. എന്ന് പല ആളുകളും പറയാറുണ്ട്.. പക്ഷേ ഞാനൊരു മെത്തോട് ട്രൈ ചെയ്തു നോക്കി.. സത്യം പറഞ്ഞാൽ വളരെ നല്ല റിസൾട്ട് ലഭിച്ച ഒരു കാര്യമാണ്.. സത്യം പറയുകയാണെങ്കിൽ ഒരാഴ്ച കൊണ്ട് ഞാൻ നാല് കിലോ വരെ കുറഞ്ഞു.. ഞാൻ ഇത് കൂടുതൽ പറയണം ഇഷ്ടപ്പെടുന്നില്ല എങ്കിലും ആർക്കെങ്കിലും ഇത് ചെയ്യണമെന്ന് താല്പര്യമുണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക.. വളരെ സിമ്പിൾ കാര്യമാണ് വെയിറ്റ് പറയണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ.. തൈറോയ്ഡ് പ്രശ്നം ഉള്ള ആളുകൾ.. മുട്ടുവേദന ഉള്ള ആളുകൾ.. inflammation സ് രാവിലെ എണീക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം..

വേദനകൾ.. ഉന്മേഷ കുറവ് അങ്ങനെയുള്ള ആളുകൾക്കെല്ലാം.. ഇത് ബെസ്റ്റ് ഡയറ്റ് ചാർട്ട് ആണ്.. ഇതെല്ലാവർക്കും പറ്റുമോ എന്ന് ചോദിച്ചാൽ പറ്റില്ല കാരണം ഇതിൽ പറയുന്ന കാര്യങ്ങൾ ചിലർക്കെങ്കിലും അലർജി ഉണ്ടാക്കാം.. അത് നോക്കിയിട്ട് ചെയ്യുക.. ഞാനൊരു എക്സ്പിരി മെൻറ് എന്ന രീതിയിൽ നമ്മുടെ ലെവൽ കൂട്ടുവാൻ വേണ്ടി കുറെ കാര്യങ്ങൾ സ്റ്റഡി ചെയ്തുവെന്ന് സമയത്ത് ഇതൊരു പറഞ്ഞ കാര്യങ്ങളെല്ലാം ഒന്ന് മിസ്സ് ചെയ്തു ഞാൻ ഒരു ഡയറ്റ് ചെയ്തു നോക്കി.. നല്ല റിസൾട്ട് ലഭിച്ചു.. ഞാൻ തുടർച്ചയായി മുൻപ് കഴിച്ചു വന്നിരുന്നത് രാത്രിസമയങ്ങളിൽ രണ്ടു ചപ്പാത്തി കടലക്കറി അല്ലെങ്കിൽ മുട്ടക്കറി.. അങ്ങനെ എന്തെങ്കിലും ചേർത്തതാണ് രാത്രി ഭക്ഷണം കഴിച്ചിരുന്നത്..

അത് 7 മണിക്ക് മുൻപ് കഴിച്ചിരുന്നു.. കുറച്ചു നാളുകൾ ആയിട്ടും ഒരാഴ്ച മുൻപ് തൊട്ട് മുതൽ ഞാൻ വേറൊരു മെത്തേഡ് ട്രൈ ചെയ്തു തുടങ്ങി.. ആ മെത്തേഡ് ചെയ്യാൻ ഞാൻ ചപ്പാത്തി മാറ്റി.. തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർ ക്ഷീണം വേദനകൾ അതുപോലെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും രാത്രിയിൽ മെത്തേഡ് ട്രൈ ചെയ്തു നോക്കുക.. ഞാൻ കഴിഞ്ഞ ദിവസം ചെയ്ത ഒരു മെത്തോട് പറയാം.. ഇവിടെ ഉച്ചയ്ക്ക് കോവയ്ക്ക മെഴുക്കുപുരട്ടി ഉണ്ടായിരുന്നു.. അതുപോലെ ബീൻസ് തോരൻ ഉണ്ടായിരുന്നു.. അതിനു കൂടെ ചിക്കൻ കറിയും ഉണ്ടായിരുന്നു.. അപ്പോൾ എന്താണ് ഞാൻ ചെയ്തത് എന്ന് വെച്ചാൽ ഒരു ബൗളിലേക്ക് കോവക്ക മെഴുക്കുവരട്ടി ഒരു സ്പൂൺ എടുത്തിട്ടും.. അതുപോലെ ബീൻസ് തോരനും ഒരു സ്പൂൺ ഇട്ടു..