അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇക്കാര്യങ്ങൾ അറിയാതെ പോയാൽ നിങ്ങൾ നിത്യരോഗി ആകും.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പലതരത്തിലുള്ള കാര്യങ്ങൾ അല്ലേ.. പാത്രങ്ങൾ ഉണ്ട്.. സാമ്പാർ അല്ലെങ്കിൽ മസാലപ്പൊടികൾ അതുപോലെ എണ്ണ.. പയർ പച്ചക്കറി വർഗ്ഗങ്ങൾ.. അങ്ങനെ പല രീതിയിലുള്ള കാര്യങ്ങൾ ഉണ്ട് കാരണം അടുക്കളയിൽ എന്നാൽ കറക്റ്റ് ആയിട്ട് എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് അറിഞ്ഞാൽ പിന്നെ അവർക്ക് രോഗങ്ങളെ പേടിക്കേണ്ട ആവശ്യമില്ല.. അതുമല്ലെങ്കിൽ ചെറിയ റിയ അസുഖങ്ങൾക്ക് ആശുപത്രിയിൽ പോകേണ്ട ആവശ്യം വരുന്നില്ല.. എന്നാൽ ഇന്നത്തെ തലമുറയിൽപെട്ട ആളുകൾക്ക് അടുക്കളയിൽ ബേസിക് ആയിട്ടുള്ള ചില കാര്യങ്ങൾ അറിയാത്തതു മൂലം അവർക്ക് സംഭവിക്കുന്ന കുറച്ച് തെറ്റുകളുണ്ട്..

അതായത് ബേസിക് ആയി എടുത്തു നോക്കി കഴിഞ്ഞാൽ പാത്രങ്ങൾ.. അതാണ് നമ്മൾ അലുമിനിയം ഉപയോഗിക്കാറുണ് അത് പോലെ സ്റ്റീൽ ഉപയോഗിക്കാറുണ്ട്.. ടെഫ്ലോൺ ഉപയോഗിക്കാറുണ്ടോ അവളെ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. ഇരുമ്പ് പാത്രങ്ങളും ഉപയോഗിക്കാറുണ്ട്.. ഗ്ലാസ് പാത്രങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങൾ. ഇങ്ങനെ പല രീതിയിലുള്ള പാത്രങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്.. ഇതെല്ലാം ഉപയോഗിക്കുമ്പോൾ ഏത് പാത്രം എങ്ങനെ ഉപയോഗിക്കണം എന്നുള്ള ഐഡിയ കൂടി നമുക്ക് ആവശ്യമാണ്..  ചെയ്യുന്ന ഒരു തെറ്റ് എന്താണെന്ന് വെച്ചാൽ ക്വാളിറ്റി കുറഞ്ഞ പാത്രങ്ങൾ അലുമിനിയം അല്ലെങ്കിൽ സ്റ്റീൽ ആയിക്കോട്ടെ ഇതിനകത്ത് ഒന്നും നമ്മൾ ഉപ്പ് ഇട്ട് വെക്കാൻ പാടില്ല..

കാരണം ഈ ഉപ്പ് എന്ന് പറയുന്നത് വളരെ ഹൈലി കെമിക്കൽ സാധനമാണ്.. ഈ സോഡിയം ക്ലോറൈഡ് നമ്മൾ ഇരുമ്പ് പാത്രത്തിൽ ആയാലും.. സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം ആയാലും ഇതിൻറെ എല്ലാം റിയാക്ഷൻ ആകുമ്പോൾ ഇതിനകത്ത് ഒരുപാട് സമയം വയ്ക്കാൻ പാടില്ല.. അത് ഒരിക്കലും നല്ലതല്ല കാരണം അതിൻറെ തായ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും പിന്നെ നമ്മൾ ഒരു ഓരോ ഭക്ഷണത്തിൽ ഇത് ഉപയോഗിക്കുന്നത് കൊണ്ട് അതിലൂടെ ഇതിൻറെ എല്ലാം ആവശ്യങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറും.. അപ്പോൾ ഇതിനായി ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് ഗ്ലാസ് പാത്രങ്ങളിൽ.. കളിമൺ പാത്രങ്ങളിൽ ഇട്ട് വയ്ക്കുന്നത് നല്ലൊരു ഓപ്ഷനാണ്..