കുടവയറും ശരീരഭാരം കുറയ്ക്കാനുള്ള ഒരു അടിപൊളി ഡയറ്റ് ചാർട്ട്.. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ വെയിറ്റ് കുറക്കാൻ ആഗ്രഹിക്കുന്നവരാണ്.. ഇതിനു വേണ്ടി പല കാര്യങ്ങൾ പരീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞാലും അവർക്ക് ഉദ്ദേശിച്ചത് റിസൾട്ട് ലഭിക്കുന്നില്ല.. ഞാനൊരു മെത്തേഡ് ട്രൈ ചെയ്തു നോക്കി സത്യം പറഞ്ഞാൽ നല്ല റിസൾട്ട് ലഭിക്കുന്നുണ്ട്.. ഞാൻ ഒരാഴ്ച കൊണ്ട് തന്നെ നാലു കിലോ വെയിറ്റ് കുറഞ്ഞും. വെയിറ്റ് പറയണം എന്ന് ആഗ്രഹമുള്ള ആളുകൾ അതുപോലെ തൈറോയ്ഡ് പ്രശ്നം ഉള്ള ആളുകൾ.. അതുപോലെ മുട്ട് വേദന ജോയിൻ പെയിൻ ഉള്ളവർ…

അതുപോലെ രാവിലെ എണീക്കുമ്പോൾ ഉള്ള വേദനകൾ ഉള്ളവർ ഇവർക്കെല്ലാം ഇത് ബെസ്റ്റ് ഡയറ്റാണ്.. ഇത് എല്ലാവർക്കും ചിലപ്പോൾ പറ്റില്ല കാരണം ഇതിൽ പറയുന്ന ചില ഇൻഗ്രീഡിയൻസ് മറ്റുള്ളവർക്ക് അലർജി ഉണ്ടാക്കാം.. ഞാൻ നമ്മുടെ എനർജി ലെവൽ പെട്ടെന്ന് കൂട്ടുന്നത് സ്റ്റഡി ചെയ്തു വന്നപ്പോൾ.. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു ഡയറ്റ് ചെയ്തു നോക്കി.. നല്ല റിസൾട്ട് കിട്ടി..

സ്ഥിരമായ രാത്രി രണ്ടു ചപ്പാത്തി അതിൻറെ കൂടെ കടലക്കറി അല്ലെങ്കിൽ ചിക്കൻ കറി മത്തി കറി എങ്ങനെ ആയിരുന്നു കഴിച്ചു കൊണ്ടിരുന്നത്.. ഇപ്പോൾ ഞാനും ഇത് ചെയ്യാൻ വേണ്ടി ചപ്പാത്തി മാറ്റി.. തൈറോയ്ഡ് പ്രശ്നം ഉള്ളവരെ അതുപോലെ ശരീരം വേദന ഉള്ളവർ ക്ഷീണം ഉള്ളവരെല്ലാം രാത്രിയിൽ ഒരു ഭക്ഷണരീതിയിൽ ഫോളോ ചെയ്ത് നോക്കുക.. ഞാൻ കഴിഞ്ഞ ദിവസം ചെയ്ത ഒരു കാര്യം പറയാം ഞാൻ ഉച്ചയ്ക്ക് കോവയ്ക്ക മെഴുക്കു വരട്ടി ഉണ്ടാക്കിയത് ഉണ്ടായിരുന്നു.. അതുപോലെ അതിൻറെ കൂടെ ബീൻസ് തോരൻ ഉണ്ടായിരുന്നു.. പിന്നെ ഒരു ചിക്കൻ കറി ഉണ്ടായിരുന്നു..