കുടുംബജീവിതത്തിൽ ലൈംഗികബന്ധത്തിൻ്റെ പ്രാധാന്യങ്ങൾ.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ..

നമ്മുടെ ദാമ്പത്യജീവിതത്തിൽ ലൈംഗികബന്ധത്തിനുള്ള പ്രാധാന്യം സത്യം പറഞ്ഞാൽ ഭൂരിഭാഗം സാഹചര്യങ്ങളിലും ഒരു റിലേഷൻഷിപ്പ് മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത തൻറെ ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് സെക്‌സ്വൽ ലൈഫ് മോശമായതു കൊണ്ടാണ്.. കാരണം ഒന്നാമത് ഒരു intimacy കാണില്ല.. കരുതൽ വേണമെന്ന് നിർബന്ധമില്ല.. അപ്പോൾ ചെറിയ ചെറിയ കുറ്റങ്ങൾ വലിയ വലിയ കുറ്റങ്ങൾ ആയി മാറും.. ഇതിനെല്ലാം അടിസ്ഥാനപരമായ കാരണങ്ങൾ നോക്കി കഴിഞ്ഞാൽ.. ചില ആളുകൾ പറയുന്നത് കേൾക്കാൻ എനിക്ക് രണ്ടു മക്കളുണ്ട് കല്യാണം കഴിഞ്ഞ 14 വർഷമായി.. പക്ഷേ കഴിഞ്ഞ എട്ട് വർഷങ്ങളായിട്ട് സെക്സ് എന്ന് പറയുന്ന കാര്യം a ഇല്ല..

പക്ഷേ അതൊരു ശീലമായി അതുകൊണ്ട് ഇപ്പോൾ അതിനെക്കുറിച്ച് കൂടുതലൊന്നും തോന്നുന്നില്ല.. ഈ രീതിയിൽ ഒക്കെ പറയുന്ന ആളുകളുണ്ട്.. ചില ആളുകൾ ക്ലിനിക്കിൽ വന്ന പറയാറുണ്ട്.. ഡോക്ടർ ഇപ്പോ എനിക്ക് ഉദ്ധരണം നടക്കുന്നില്ല.. എൻറെ പേടി ഇപ്പോൾ എന്താണെന്ന് വെച്ചാൽ എൻറെ ഭാര്യക്ക് എന്നോട് ഒരു വിലയില്ല.. എന്നോട് അവൾക്ക് ഒരു താല്പര്യം കുറവാണ്.. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല എന്നുള്ള രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.. കഴിഞ്ഞതവണ ഒരു ഭാര്യയും ഭർത്താവും എന്ന് പറഞ്ഞത് കല്യാണം കഴിഞ്ഞ് ആറു വർഷം കഴിഞ്ഞിട്ടും ഇതുവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല.. എന്നിട്ടും ആ ബന്ധം ഇപ്പോഴും നിലനിൽക്കുന്ന എങ്കിൽ അത് അത്രയും ത്യാഗം ചെയ്തു കൊണ്ടാണ്..

ചിലർ ചിലർ ചില ഭർത്താക്കന്മാർ പറയാറുണ്ട് ഭാര്യക്ക് താല്പര്യം കുറവാണ് ഇന്ന്.. ഭർത്താവിന് താൽപര്യമില്ല എന്ന് പറയുന്ന ഭാര്യമാരുണ്ട്.. മനുഷ്യജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമാണ് റീപ്രൊഡക്ഷൻ എന്ന് പറയുന്നത്.. അതിനകത്ത് വരുന്ന പ്രധാനപ്പെട്ട 8 കാരണമാണ് സെക്ഷ്വൽ ഇൻറർ കോസ്റ്റ്.. ലൈംഗിക ബന്ധത്തിൽ വരുന്ന വേരിയേഷൻ സ് കൊണ്ടായിരിക്കും നമ്മുടെ സ്വഭാവങ്ങളിൽ മാറ്റം വരുന്നത്.. ഒരു വീട്ടിൽ ഭർത്താവിനെ ഭാര്യ വില കൊടുക്കുന്നില്ല എന്ന് ഉണ്ടെങ്കിൽ അവിടെ പ്രധാനമായും ഉള്ള ഒരു കാര്യം ലൈംഗിക കുറവ് തന്നെയായിരിക്കും.. പല സാഹചര്യങ്ങളിലും പുരുഷൻറെ കോൺഫിഡൻസ് ഡൗൺ ആകുന്നത് ഈ ഒരു സാഹചര്യത്തിൽ ആയിരിക്കും..