മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും.. ഇത് പരിഹരിക്കാനുള്ള മാർഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്ക് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ ചോദിക്കുന്ന ചോദ്യമാണ് എല്ലാ ടെസ്റ്റുകൾ ചെയ്തിട്ടും കുഴപ്പമില്ല പക്ഷേ എൻറെ മുടി വല്ലാതെ കോഴിയുകയാണ് ഞാൻ നല്ല ഭക്ഷണങ്ങൾ നന്നായി കഴിക്കുന്നുണ്ട്.. മുടിയുടെ ആരോഗ്യം നന്നായി നോക്കുന്നുണ്ട്.. ഷാംപൂ കറക്റ്റ് ആയി ഉപയോഗിക്കുന്നുണ്ട്.. പ്രോപ്പർ ആയി ഹെയർ ക്ലീൻ ചെയ്യുന്നുണ്ട്. എന്നിട്ടും എനിക്ക് ഭയങ്കര മായ മുടികൊഴിച്ചിൽ ആണ്.. കഴിഞ്ഞദിവസം ദുബായിൽ നിന്നും ഒരാൾ വിളിച്ചിട്ട് പറഞ്ഞു കഴിഞ്ഞ ആറുമാസമായി എൻറെ മുടി വല്ലാതെ കൊഴിയുകയാണ്..

ഞാൻ ഇവിടെ ഭൂരിഭാഗം ആശുപത്രികളിൽ പോയി.. എന്നിട്ടും എന്താണ് ഇതിൻറെ ശരിയായ കാരണം എന്ന് എനിക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല.. അതുപോലെ ഞാൻ ഹെയർ ഫിക്സ് ചെയ്തു പക്ഷേ അതും കൊഴിഞ്ഞു പോകുന്നു.. നബിതങ്ങൾ ഒരു പരിഹാരമാർഗ്ഗം ചോദിക്കാനായി വിളിച്ചിട്ടുണ്ടായിരുന്നു.. അതുപോലെ ഒരുപാട് ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയുന്ന ഒരു കാര്യമാണ് ഡോക്ടർ എനിക്ക് നല്ലപോലെ നീളത്തിൽ മുടി ഉണ്ടായിരുന്നു.. ഇത് ഒന്ന് പിടിക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വരികയാണ്..

വീട്ടിലെല്ലാവരും പരാതി പറയുകയാണ് ബാത്റൂമിൽ മുടി.. ബെഡ്റൂമിൽ മുടിയാണ് വീട്ടിൽ എല്ലായിടങ്ങളിലും മുടിയാണ്.. ഈ രീതികളിൽ പറയുന്ന ആളുകളുണ്ട് സത്യം പറഞ്ഞാൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടോ മുടിയുടെ കാര്യത്തിൽ.. മുടിയിൽ പലതരം ഹെർബൽ ഷാംപൂ ഉപയോഗിക്കുന്ന ആളുകൾ ഉണ്ട്.. വൈറ്റമിൻ ഗുളികകൾ കഴിക്കുന്ന ആളുകളുണ്ട്.. എന്നിട്ടും എന്തുകൊണ്ടാണ് ഈ പ്രശ്നം പരിഹരിക്കപ്പെടാത്ത എന്ന് പറയുമ്പോൾ നമ്മൾ റൂട്ട് കോഴ്സ് ആണ് നോക്കേണ്ടത്..

നമ്മൾ പുറത്തുനിന്നു മാത്രം പരിഹരിക്കുന്നത് കൊണ്ട് കാര്യമില്ല എന്തുകൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാവുന്നത് എന്ന കാര്യം ആണ് നമ്മൾ ആദ്യം അറിയേണ്ടത്.. ആദ്യത്തെ ഒരു പ്രധാന കാരണം വൈറ്റമിൻ ഡി ഡെഫിഷ്യൻസി വളരെ കുറഞ്ഞ കഴിഞ്ഞാൽ മുടി നല്ലപോലെ കൊഴിയും.. ഇതിനായി നമുക്ക് വൈറ്റമിൻ ഡി എന്നുപറയുന്ന ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ മനസ്സിലാകും..