ശരിക്കും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകുമോ.. സത്യാവസ്ഥ പരിശോധിക്കു.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

വെളിച്ചെണ്ണയോ മുട്ടയും കഴിച്ചാൽ അല്ല കൊളസ്ട്രോൾ ഉണ്ടാകുന്നത് അത് നമ്മുടെ ശരീരത്തിൽ തന്നെയാണ് അത് ഉണ്ടാകുന്നത്.. പ്രത്യേകിച്ച് മരിയ ആഹാരങ്ങളും കിഴങ്ങുവർഗങ്ങളും ആണ് ഇതിനു പ്രധാന കാരണം.. നല്ലത് എന്ന് കേൾക്കുമ്പോൾ തന്നെ അത് നമ്മുടെ ശരീരത്തിന് പറ്റുമോ ഇല്ലയോ എന്ന് മനസ്സിലാക്കി വേണം അത് കഴിക്കാൻ.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്.. ഡോക്ടർ മുട്ടയെ കുറിച്ച് ഒരുപാട് വീഡിയോകളിൽ സപ്പോർട്ട് ചെയ്ത സംസാരിക്കാറുണ്ട്..

ഒരുപാട് ആളുകൾ വന്നു പറയുന്ന ഒരു കാര്യം ഡോക്ടർമാർ തന്നെ പറഞ്ഞ് ശീലിപ്പിച്ചത് കുട്ടാ എന്ന് പറയുന്നത് വളരെ ഡെയ്ഞ്ചർ ആയിട്ടുള്ള ഒരു കാര്യമാണ്.. അതുകൊണ്ട് അത് സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യുവാൻ.. അതുപോലെ മുട്ടയുടെ മഞ്ഞക്കരു ഒരിക്കലും കഴിക്കരുത് എന്നുള്ള രീതിയിൽ പറയാറുണ്ട്.. മുട്ട ശരിക്കും കഴിക്കാൻ പറ്റുമോ എന്ന പേടിയോടെ ചോദിക്കുന്ന ഒരുപാട് ആളുകളുണ്ട്.. ഒരുപാട് ആളുകൾ ഈ ഒരു സംശയം കാണും.. അപ്പോൾ അത്തരക്കാർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്..

അത് പല റിസർച്ച് കളുടെ ഭാഗമായി സാറ്റ് നമ്മുടെ കൊളസ്ട്രോൾ ലെവൽ കൂട്ടുന്നുണ്ട് അതുപോലെ നമ്മുടെ ഹാർട്ടിന് ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട് ഹാർട്ടറ്റാക്ക് വരുന്നുണ്ട് എന്നിങ്ങനെ പല രീതിയിൽ പഠനങ്ങളിൽ ആദ്യം വന്നതിനെ ഭാഗമായിട്ടാണ് ഈ മുട്ടയെ കുറിച്ചും പ്രത്യേകിച്ച് വെളിച്ചെണ്ണയെ കുറിച്ചും ഏറെ അപകടം അതായത് ശരിയായ ഇൻഫർമേഷൻ അല്ല അതൊരു റോങ്ങ് ഇൻഫർമേഷൻ ആണ്.. അതുകഴിഞ്ഞ് പിന്നീട് വന്ന പഠനങ്ങൾ വെളിച്ചെണ്ണയും മുട്ടയും അല്ല കൊളസ്ട്രോളും ഉണ്ടാക്കുന്നത് എന്ന് തെളിയിച്ചിട്ടുണ്ട്.. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ തന്നെയാണ് ഉണ്ടാകുന്നത്.. 100 70 ശതമാനവും കുഴപ്പമുണ്ടാക്കുന്നത് നമ്മൾ കഴിക്കുന്ന അരിയാഹാരം കളിലൂടെ ആണ്..

Leave a Reply

Your email address will not be published. Required fields are marked *