ശരീരഭാരവും കുടവയർ കുറയ്ക്കാനുള്ള എളുപ്പ വഴികൾ.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കുടവയർ എങ്ങനെ കുറക്കാം എന്നതിനെ കുറിച്ചാണ്.. ഇന്ന് കുടവയർ എന്ന് പറയുന്നത് മലയാളികളുടെ ഒരു പ്രധാന കോളിഫിക്കേഷൻ ആയി മാറിയിരിക്കുകയാണ്.. അത്യാവശ്യം നല്ല വയർ ഉള്ള ആളുകൾ ആണെങ്കിൽ അത്യാവശ്യം വണ്ണവും ഉണ്ടെങ്കിൽ അത് തനിമലയാളി ആണെന്ന് പറയാം .. പക്ഷേ ഇതുതന്നെയാണോ നമ്മുടെ യഥാർത്ഥ ആരോഗ്യം.. പുറം രാജ്യങ്ങളിൽ എല്ലാം കൂടുതൽ ആളുകൾ പ്രാധാന്യം കൊടുക്കുന്നത് അവരുടെ ഹെൽത്ത് ആയി ബന്ധപ്പെട്ടാണ്..

അതെന്താ അവരെ എത്രത്തോളം സ്ലിം ഇരിക്കാൻ പറ്റുമോ അത്രത്തോളം അവർ സ്ലിം ഇരിക്കുന്നുണ്ട്.. എല്ലാവരും എന്നല്ല എന്നാലും ഒരു 60 ശതമാനം ആളുകളും കഴിക്കുന്നത് വയറൊക്കെ കുറച്ച് ഫിറ്റായി ഇരിക്കാനുള്ള ആഗ്രഹിക്കുന്നത്.. ജിമ്മിൽ പോക്ക് എക്സസൈസ് തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കുക.. അവിടെ പാർക്കുകളിൽ എപ്പോഴും രാവിലെയും വൈകിട്ടും നിറയെ ആളുകൾ ആയിരിക്കും.. പിന്നെ ഒരു ഏതുസമയവും മോണിറ്ററി ചെയ്തു കൊണ്ടിരിക്കാൻ ബോക്സ് മൊബൈൽ ഫോൺ എല്ലാം ഉണ്ടായിരിക്കും..

അവരെപ്പോഴും അത് ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന എത്ര സ്റ്റെപ്പ് നടന്നു എക്സസൈസ് ചെയ്തു എന്തൊക്കെ കഴിച്ചു.. ഇത്രയും കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചു കൊണ്ടാണ് അവർ അവരുടെ ഹെൽത്ത് ശ്രദ്ധിച്ചു മുന്നോട്ടുകൊണ്ടുപോകുന്നത്.. അങ്ങനെയുള്ളപ്പോൾ നമ്മുടെ നാട്ടിൽ ഇതെന്നും വലിയ കാര്യമായി ആരും തന്നെ എടുക്കുന്നില്ല.. കുടവയർ കുറയ്ക്കാൻ വളരെ ബേസിക് സിമ്പിൾ ആയിട്ട് കുറയ്ക്കാൻ പറ്റുന്ന ഒരു കാര്യമാണ്.. നമുക്ക് ചില കാര്യങ്ങൾ ചെയ്താൽ വളരെ കുറച്ച് സമയം കൊണ്ട് തന്നെ കുടവയർ കുറച്ച് എടുക്കാൻ സാധിക്കും..

എങ്ങനെയാണ് ഈ കുടവയർ ഉണ്ടാവുന്നത് എന്ന് വെച്ചാൽ നമ്മുടെ ഭക്ഷണക്രമം തന്നെയാണ് ഒരു പ്രധാന കാരണം.. ഏറ്റവും കൂടുതൽ അരി ആഹാരം കഴിക്കുന്നത് നമ്മുടെ നാട്ടിലാണ്.. ഓരോ ദിവസവും ഓരോ ഭക്ഷണങ്ങളാണ് കഴിക്കുന്നത്.. ഒരു ദിവസം കുട്ടൻ മറ്റൊരു ദിവസം ഇടിയപ്പം ദോശ ഇഡലി..ആണ് നമ്മൾ ദിവസം കഴിച്ചുകൊണ്ടിരിക്കുന്നത്.. പക്ഷേ ഒന്ന് ആലോചിച്ചു നോക്കൂ ശരീരത്തിന് നോക്കുമ്പോൾ ഇതെല്ലാം ഒന്ന് തന്നെയാണ്..