കുടവയർ കുറയ്ക്കാൻ ആയി ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. കുടവയർ ഉണ്ടാകുന്നതിനുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. വിശദമായി അറിയുക..

കുടവയർ എങ്ങനെ കുറയ്ക്കാം എന്ന് പറഞ്ഞാൽ വളരെ ബേസിക് ആൻഡ് സിമ്പിൾ കാര്യമാണ്.. നമ്മൾ ചെയ്താൽ പെട്ടെന്ന് കുറച്ചു സമയം കൊണ്ട് തന്നെ കുടവയർ കുറയ്ക്കാൻ സാധിക്കും.. കുടവയർ ഉണ്ടാകുന്നത് മുട്ട ഇറച്ചി എണ്ണയിൽ വറുത്ത സാധനങ്ങൾ ഒന്നും കഴിച്ചു കൊണ്ടല്ല.. ഫാറ്റിലിവർ ഉണ്ടാവുന്നത് അമിതമായ അരിയാഹാരം ശരീരത്തിൽ കയറുന്നതുകൊണ്ട് ആണ്.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കുടവയർ എങ്ങനെ കുറക്കാം എന്നതിനെ കുറിച്ചാണ്.. കുടവയർ എന്ന് പറയുന്നത് നമ്മുടെ മലയാളികളുടെ ഒരു ബേസിക് കോളിഫിക്കേഷൻ ആയി മാറിയിരിക്കുകയാണ്.. അത്യാവശ്യം നല്ല വണ്ണവും വയറും ഉള്ള ആളുകൾ ആണെങ്കിൽ ട്ടിപ്പിക്കൽ മലയാളി എന്ന് പറയാം..

പക്ഷേ ഇതു തന്നെ ആണോ ശരിയായ ആരോഗ്യം.. പുറം രാജ്യങ്ങളിൽ ആളുകൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ഹെൽത്ത് ആയി ബന്ധപ്പെട്ട കാര്യങ്ങൾ കാണാം.. എത്രത്തോളം സ്ലിം ആയി ഇരിക്കാൻ പറ്റുമോ അത്രത്തോളം എല്ലാവരും അല്ല എങ്കിലും 60 ശതമാനം ആൾക്കാരും വയറൊക്കെ കുറച്ച് കഴിയുന്നത് ഫിറ്റായി ഇരിക്കാനാണ് ശ്രമിക്കുന്നത്.. ജിമ്മിൽ പോകുക എക്സസൈസ് ചെയ്യുക.. അതുപോലെ അവിടുത്തെ പാർക്കുകളിൽ രാവിലെയും വൈകിട്ടും നിറയെ ആളുകൾ ആയിരിക്കും..

അതുപോലെ എല്ലാ സമയത്തും മോണിറ്ററി ചെയ്തു കൊണ്ടിരിക്കാൻ വാച്ചുകൾ എല്ലാമുണ്ട്.. അവർ മൊബൈൽ ഫോണിൽ നോക്കും എത്ര കിലോമീറ്റർ നടന്നു ഇന്ന് എന്തൊക്കെ ചെയ്തു കഴിച്ചു.. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടാണ് അവരെ അവരുടെ ഹെൽപ്പ് ശ്രദ്ധിച്ചു മുന്നോട്ട് കൊണ്ടു പോകുന്നത്.. അങ്ങനെയുള്ളപ്പോൾ നമ്മുടെ നാട്ടിൽ ഇതൊന്നും വലിയ കാര്യമായി ആരും തന്നെ എടുക്കുന്നില്ല..

കുടവയർ കുറയ്ക്കാൻ എന്നുള്ളത് വളരെ ബേസിക് സിമ്പിൾ കാര്യമാണ്.. അല്ലാതെ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് വളരെ കുറച്ചു സമയം കൊണ്ട് തന്നെ കുടവയർ കുറച്ച് എടുക്കാൻ സാധിക്കും.. എങ്ങനെയാണ് കുടവയർ ഉണ്ടാക്കുന്നത് എന്ന് വെച്ചാൽ ഒരു പ്രധാന കാരണം നമ്മുടെ ഭക്ഷണക്രമം തന്നെയാണ്.. ഏറ്റവും കൂടുതൽ അരിയാഹാരം കഴിക്കുന്ന നമ്മുടെ നാട്ടിലാണ്..

Leave a Reply

Your email address will not be published. Required fields are marked *