ശരീരത്തിലെ കൊഴുപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി.. ശരീരവേദനകൾ എല്ലാം പാടെ മാറിക്കിട്ടും.. വിശദമായി അറിയുക..

എനിക്ക് ഭക്ഷണം കഴിക്കുന്നത് ഒരുപാട് ഇഷ്ടമാണ് അതുപോലെതന്നെ വെറൈറ്റി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.. പലപ്പോഴും പല പല സ്ഥലങ്ങളിൽ പോയി പല പല ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്തു നോക്കാറുണ്ട്.. പേസ്റ്റ് ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ അമിതമായ കഴിക്കാറില്ല.. ഇങ്ങനെ ടെസ്റ്റ് ചെയ്ത് വന്നത് കൊണ്ട് കേരളത്തിൽ ഒരുപാട് സ്ഥലങ്ങളിൽ പോയി കഴിച്ചിട്ടുണ്ട്.. എനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ അതായത് വീണ്ടും വീണ്ടും കഴിക്കാൻ തോന്നിയ ഒരു സ്ഥലം കോഴിക്കോട് അതുപോലെതന്നെ തലശ്ശേരി ഭാഗങ്ങളായിരുന്നു..

ഞാൻ യാത്ര ചെയ്യുന്ന സമയത്ത് വണ്ടി നിർത്തി ആഹാരം കഴിക്കുന്ന രണ്ട് സ്ഥലങ്ങളാണ് കോഴിക്കോട് തലശ്ശേരി.. ഞാനെത്ര കണ്ട്രോൾ ചെയ്ത് കഴിക്കാം എന്ന് വിചാരിച്ചാലും ഒരുപാട് നല്ല നല്ല ഭക്ഷണങ്ങൾ കിട്ടുമ്പോൾ ഇന്ന് ഒരു ദിവസത്തേക്ക് കുറച്ച് കൂടുതൽ കഴിച്ചേക്കാം എന്നു വരെ നമുക്ക് തോന്നി.. ഞാൻ വല്ലപ്പോഴും പോകുമ്പോൾ തന്നെ എനിക്ക് അങ്ങനെ തോന്നുകയാണെങ്കിൽ ഇങ്ങനെ ഫുൾടൈം നല്ല ഭക്ഷണങ്ങൾ തന്നെ കഴിച്ചുകൊണ്ടിരിക്കുന്ന അവിടുത്തെ ആളുകൾക്ക് എത്ര ഭാഗ്യവാന്മാരാണ് കാരണം നല്ല നല്ല ഭക്ഷണങ്ങളാണ്..

കഴിഞ്ഞദിവസം ഒരു കോഴിക്കോട് നിന്നും ഒരു ഉമ്മ വന്നിരുന്നു.. അവർക്ക് പ്രായം 70 വയസ്സ് ഉണ്ടായിരുന്നു.. അവരുടെ പ്രശ്നം എന്താണെന്ന് വച്ചാൽ ശ്വാസംമുട്ടൽ ആയിരുന്നു അത് കുറച്ചു നടക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു നെഞ്ചിടിപ്പ് ഉണ്ടാകുന്നത്.. കാൽമുട്ട് രണ്ടും തെഞ്ഞിരിക്കുകയാണ്.. നല്ല രീതിയിൽ വരിക്കോസ് പ്രശ്നമുണ്ട്.. അതുപോലെതന്നെ നല്ല പോലെ നടുവേദന ഉണ്ട്.. പിന്നെ ഉള്ള പ്രശ്നം ഉറക്കം ക്ലിയർ അല്ല.. സ്വന്തം കൂർക്കംവലി കൊണ്ടു ഉറങ്ങാൻ പറ്റാത്ത ഒരാളാണ്.. ഇങ്ങനെ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആണ്.. അവരുടെ ഹൈറ്റ് വെയിറ്റ് നോക്കിയപ്പോൾ അവരുടെ ഹൈറ്റ് നിൽക്കുന്നതിന് വെച്ച് നോർമൽ വെയിറ്റ് 40 കിലോ കൂടുതലാണ്..