ഫാറ്റിലിവർ അസുഖം ബാധിച്ച ഒരു ഡോക്ടറുടെ അനുഭവം.. കരൾ ക്ലീൻ ആകുവാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഫാറ്റിലിവർ എന്ന് പറയുന്നത് ഇന്ന് നമ്മുടെ സമൂഹത്തിൽ ഇതിൽ എല്ലാവരിലും കാണുന്നതും അതുപോലെ എന്നെ അടക്കം ബാധിച്ചിട്ടുള്ള ഒരു പ്രശ്നമാണ്.. കരളിൽ കൊഴുപ്പ് അടിയുന്ന ഈ പ്രശ്നം.. മദ്യപിക്കുന്ന ആളുകൾ വളരെ ക്രോണിക് ഡിസീസ് ലെത്തി രക്തം ഛർദ്ദിച്ച് മരണ അവസ്ഥയിൽ എത്തുന്ന ഒരു രീതി നമ്മൾ കണ്ടിട്ടുണ്ടാകും.. എന്നാൽ മദ്യപിക്കാത്ത ആളുകൾക്കു പോലും അതായത് ഇപ്പോൾ എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞാൻ അങ്ങനെ മദ്യപിക്കുന്ന വ്യക്തിയല്ല..

പലപ്പോഴും ഒരു ബിയർ കഴിച്ചാൽ മാത്രമായി.. എന്നെ പോലും ഈ പറയുന്ന ഫാറ്റിലിവർ പ്രശ്നം ബാധിച്ചിട്ടുണ്ട്.. അത് എസ് ജി പി ടി നൂറിനു മുകളിൽ ആയപ്പോഴാണ് നമുക്ക് അതൊരു ലക്ഷണമായി തോന്നിയതും.. അതിനെ നമുക്ക് എങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റുമെന്ന് ചിന്തിച്ചതും.. ദൈവം സഹായിച്ച് എനിക്കെതിനേ കണ്ട്രോൾ ചെയ്യാൻ സാധിച്ചു.. ഇപ്പോൾ ഫാറ്റിലിവർ ഇല്ലാത്തത ശ്രമിച്ചാൽ അത് മാറ്റിയെടുക്കാൻ സാധിക്കും എന്ന് മനസ്സിലാക്കി തന്നു കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഒരു ലിവർ ലേക്ക് എനിക്ക് തിരിച്ചുപോകുവാൻ പറ്റി.. അപ്പോൾ എൻറെ അനുഭവം കൂടിയാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.. ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് എനിക്ക് ഫാറ്റിലിവർ ഉണ്ടായത്..

എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല ചിലർക്ക് ചില ലക്ഷണങ്ങൾ ഉണ്ടാകാം.. അതിൽ വളരെ കൗതുകകരമായ ലക്ഷണങ്ങൾ പോലും ഉണ്ടാകും.. പലപ്പോഴും ഇവർ ഭാഗത്തെ ചെറിയ വേദന ആയിട്ടും അല്ലെങ്കിൽ വയറിൻറെ ഭാഗത്ത് നെഞ്ചിരിച്ചിൽ ഉള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും എന്നാൽ ഈ ഗ്യാസ് ട്രൈറ്റിസ് ചുമ ആയിട്ട് ലക്ഷണം കാണിക്കാറുണ്ട് അത് പലപ്പോഴും പുതിയൊരു കൗതുകകരമായ വസ്തുത ആണ്.. ഈ നെഞ്ചെരിച്ചിൽ എന്ന് പറയുന്നതും നമ്മുടെ വയറിലുണ്ടാകുന്ന ഒരു ആസിഡ് ഉണ്ട്..

അതെ ഹൈഡ്രോക്ലോറിക് ആസിഡ്..ഇത് പുളിച്ചുതികട്ടൽ കയറിവന്ന തൊണ്ടയിൽ പോലും കിരുകിരുപ്പ് ആയിട്ട് വളരെ അസ്വസ്ഥതകൾ ഉണ്ടാക്കി കുത്തി കുത്തിയുള്ള ചുമ ഉണ്ടാക്കുകയും ചെയ്യുന്നു.. അതുപോലെ വൈറസ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും മൈഗ്രേൻ പോലുള്ള പ്രശ്നങ്ങൾ വരെ ഉണ്ടാകാറുണ്ട്.. എന്നെ മൈഗ്രേൻ തലവേദന ഇടയ്ക്കിടയ്ക്ക് അലട്ടിക്കൊണ്ടിരുന്നു.. അതുപോലെ എനിക്ക് വൈറസ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.. അതല്ലാതെ മാരകമായ ഒരു ലക്ഷണങ്ങളും എനിക്ക് കാണിച്ചിരുന്നില്ല..