കൊളസ്ട്രോൾ വരാതിരിക്കാനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ എന്തൊക്കെയാണ്.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് പ്രായമായ ആളുകളിലും.. ചെറുപ്പക്കാരിലും തടി കൂടിയ ആളുകളിലും.. എല്ലാവരിലും കാണുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ എന്നുള്ളത്.. ഈ കൊളസ്ട്രോൾ നമുക്ക് എങ്ങനെയാണ് വരുന്നത്.. ഇതിന് എന്തെല്ലാം ആണ് നമ്മൾ പരിഹാരമായി ചെയ്യുന്നത്.. ഇതിൽ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങൾ ആണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.. നമ്മുടെ ശരീരത്തിലെ ഫാറ്റിനെ ആണ് നമ്മൾ കൊളസ്ട്രോൾ എന്നു പറയുന്നത്..

ഇനി ഫാറ്റ് എന്നാൽ എന്താണ്.. കൊഴുപ്പാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം.. പലരും കൊളസ്ട്രോൾ പരിശോധിച്ച് റിസൾട്ട് കൊണ്ടു വരുമ്പോൾ തന്നെ ഇത് ഒരു 200 മുകളിലാകുമ്പോൾ തന്നെ എല്ലാവർക്കും പേടിയാണ്.. ഇതുമൂലം കൊളസ്ട്രോൾ വന്നു അല്ലെങ്കിൽ അറ്റാക്ക് വരുമല്ലോ ഇനി എന്താണ് ചെയ്യേണ്ടത് എന്നൊക്കെ.. എന്നാലും നമ്മൾ ടെസ്റ്റ് റിപ്പോർട്ട് പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ട്രൈഗ്ലിസറൈഡ് ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. നമ്മൾ കൂടുതലും തോട്ടൽ കൊളസ്ട്രോളിന് അല്ല പ്രാധാന്യം കൊടുക്കേണ്ടത്..

എൽഡിഎൽ ട്രൈഗ്ലിസറൈഡ് ആണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്.. ഇത് നമ്മുടെ ശരീരത്തിലെ ബ്ലഡ് ലൂടെ എല്ലാം പോകുമ്പോൾ ഇത് നമ്മുടെ ബ്ലഡ് ബ്രസൽസിൽ അടിഞ്ഞു കൂടുമ്പോഴാണ് കൂടുതൽ പ്രശ്നമായി കണ്ടുവരുന്നത്.. ഇനി എന്തെല്ലാം ഭക്ഷണരീതികളാണ് ഇതിന് ശ്രദ്ധിക്കേണ്ടത്.. എങ്ങനെയൊക്കെയാണ് നമുക്ക് കൊളസ്ട്രോൾ മാനേജ് ചെയ്യാൻ സാധിക്കുന്നത്.. ഇത്തരം കാര്യങ്ങൾ ആണ് എന്ന് പറയാൻ പോകുന്നത്.. ഇന്ന് സ്ത്രീകളും പുരുഷന്മാരും വെച്ചുനോക്കിയാൽ കൂടുതൽ പുരുഷൻമാരിലാണ് കൊളസ്ട്രോൾ അളവ് കൂടുതൽ കാണപ്പെടുന്നത്..

Leave a Reply

Your email address will not be published. Required fields are marked *