നിങ്ങൾക്ക് കഴുത്തിനുചുറ്റും കറുപ്പുനിറം ഉണ്ടോ.. എന്ത് ട്രൈ ചെയ്തിട്ടും നല്ല റിസൾട്ട് ലഭിക്കുന്നില്ലേ… എങ്കിലിതാ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ വെറും 20 മിനിറ്റ് കൊണ്ട് തന്നെ കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റിയെടുക്കാം..

കഴുത്തിനു ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. ഇത് ഉണ്ടാക്കാൻ കാരണങ്ങൾ പലതാണ്.. ചില രോഗങ്ങളുടെ സൈഡ് എഫക്റ്റ് മൂലം ഇങ്ങനെ ഉണ്ടാകാറുണ്ട്.. ഇങ്ങനെ ഉണ്ടാകുന്ന കറുപ്പ് നിറം മാറുവാൻ ആയിട്ട് ആ രോഗം മാറുക തന്നെ വേണം.. എന്നാൽ സാധാരണയായി ആഭരണങ്ങൾ ധരിക്കുന്നത് മൂലം അതുപോലെ പോലെ ശരീരഭാരം കൂടുന്നതും കുറയുന്നതും മൂലം പൊലൂഷൻ ഉണ്ടാകുന്നത് മൂലം നമുക്ക് കറുപ്പ് നിറം എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും.. അത്തരത്തിൽ നിങ്ങളെ സഹായിക്കുന്ന ഒരു മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഇത് പൂർണമായി മനസ്സിലാക്കുവാൻ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക..

ഇതിന് മൂന്ന് സ്റ്റെപ്പു കൾ ആണുള്ളത്.. ആദ്യത്തെ സ്റ്റെപ്പ് സ്ട്രീമിങ് ആണ്.. ഇതിനായി നമുക്ക് കുറച്ച് വെള്ളം തിളപ്പിച്ച് എടുക്കാം.. അതിനുശേഷം ഇതിലേക്ക് ഒരു ടവ്വൽ മുക്കി നമ്മുടെ കഴുത്തിനുചുറ്റും സ്റ്റീം ചെയ്തു കൊടുക്കാം.. നല്ലതുപോലെ ഒരു 20 മിനിറ്റ് നേരത്തേക്കെങ്കിലും സ്റ്റീം ചെയ്യണം.. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കഴുത്തിൽ ഉണ്ടാവുന്ന അഴുക്ക് എല്ലാം ഇളകിപ്പോകും.. ഇനി നമുക്ക് അടുത്ത സ്റ്റെപ്പിലേക്ക് കടക്കാൻ ഇതിനായി നമ്മൾ ചെയ്യേണ്ടത് സ്ക്രബ് ഉണ്ടാക്കുക എന്നതാണ്.. ഇത് ഉണ്ടാക്കുവാനായി ആദ്യം ഒരു ബൗൾ എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക.. ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക..

അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ പൊടി ചേർത്ത് കൊടുക്കുക.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.. എന്നിട്ട് ഇത് കഴുത്തിനുചുറ്റും നല്ലപോലെ അപ്ലൈ ചെയ്തു കൊടുക്കാം.. അതിനുശേഷം ഇത് നല്ലപോലെ സ്ക്രബ് ചെയ്തെടുക്കാം.. അഞ്ചു മിനിറ്റ് നേരത്തേക്ക് ഇങ്ങനെ സ്ക്രബ് ചെയ്യണം.. അഞ്ചു മിനിറ്റ് കഴിഞ്ഞ് നല്ല തണുത്ത വെള്ളം ഉപയോഗിച്ച് നിങ്ങൾക്ക് ഇത് കഴുകിക്കളയാം.. ഇനി നമുക്ക് മൂന്നാമത്തെ സ്റ്റെപ്പ് എന്താണെന്ന് നോക്കാം.. മൂന്നാമത്തെ സ്റ്റെപ്പ് സ്കിൻ വൈറ്റിംഗ് ആണ്.. അതിനായി ഒരു ബൗൾ എടുക്കുക ഇതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ഇട്ട് കൊടുക്കുക..

Leave a Reply

Your email address will not be published. Required fields are marked *