ഇനി ഒരുപാട് ഗുണങ്ങൾ തരുന്ന ഫേസ് മാസ്ക് നമുക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.. യാതൊരു സൈഡ് ഇഫക്ടുകളും ഇല്ല.. 100% റിസൾട്ട് ഉറപ്പ്..

ഒട്ടുമിക്ക ആളുകളും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ഇന്ന് കുരുക്കൾ dead skin മുഖത്തെ പാടുകൾ അതുപോലെ മുഖം ഒരു ഫ്രഷ്നസ് ഇല്ലായ്മ.. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്നത് മാർക്കറ്റിൽ ലഭിക്കുന്ന ഫെയ്സ് മാസ്ക് കളയാണ്.. വലിയ വിലകൾ കൊടുത്ത ഫേസ് മാസ്കുകൾ വാങ്ങി സാധാരണ മുഖത്ത് അപ്ലൈ ചെയ്താലും പ്രതീക്ഷിച്ച ഗുണങ്ങൾ ഒന്നും ലഭിക്കാറില്ല.. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമുക്ക് നമ്മുടെ മുഖത്തെ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ ഒരു കിടിലൻ ഫെയ്സ് മാസ്ക് തയ്യാറാക്കുവാൻ എങ്ങനെ എന്ന് നമുക്ക് പരിചയപ്പെടാം..

അപ്പോൾ നമുക്ക് ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക.. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ആക്ടിവേറ്റഡ് ചാർക്കോൾ എടുക്കുക.. ഇത് നമ്മുടെ മുഖത്തിലെ ഇതിലെ ഡെഡ് സ്കിൻ അനാവശ്യ എണ്ണകൾ എല്ലാം മാറ്റം.. അതുപോലെ ഇത് നമ്മുടെ മുഖത്തേക്ക് ഇറങ്ങിച്ചെന്ന് നമ്മുടെ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ടോക്സിൻ റിമൂവ് ചെയ്യുകയും ചെയ്യും.. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് കൊടുക്കുക.. തേൻ നല്ലൊരു ആൻറി ബാക്ടീരിയൽ ഏജൻറ് ആണ്.. ഇത് നമ്മുടെ മുഖത്തെ മുഖക്കുരുവും പാടുകളും മാറുന്നതിന് സഹായകമാണ്.. അതിനുശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ ജലാറ്റിൻ പൗഡർ കൂടി ചേർത്തു കൊടുക്കാം..

ഇനി ഇത് നല്ലപോലെ മിക്സ് ചെയ്യുക.. ഇനി നമ്മൾ ചെയ്യേണ്ടത് ഡബിൾ ബോയിലിംഗ് മെത്തേഡ് ഉപയോഗിച്ച് നമ്മൾ ഇതിലേക്കിട്ട് ജലാറ്റിൻ പൗഡർ നല്ലപോലെ മെൽറ്റ ചെയ്തെടുക്കണം.. ഇതിനായി ഒരു ബൗളിലേക്ക് കുറച്ചു ചൂടുവെള്ളം എടുക്കുക.. നല്ല തിളച്ച വെള്ളം എടുക്കുക.. അതിനുശേഷം ഈ തയ്യാറാക്കിവെച്ചിരിക്കുന്ന ബൗൾ ഇതിലേക്ക് മുക്കിവയ്ക്കുക.. നല്ലപോലെ ചൂടാക്കണം.. ഈ ചൂട് കൊണ്ട് അത് നല്ലപോലെ മേൽറ്റ് ആയി വരും.. ഇത് നല്ലപോലെ മിക്സ് ആയിട്ടുണ്ട് എന്ന് നമുക്ക് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.. ഇത് അപ്ലൈ ചെയ്യുന്നതിനുമുൻപ് ഒരു ബൗളിൽ ചൂടുവെള്ളം എടുക്കുക.. അതിൽ ഒരു ടവ്വൽ മുക്കി നിങ്ങളുടെ മുഖത്ത് നല്ല പോലെ സ്റ്റീം ചെയ്യുക.. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ മുഖത്തുള്ള പോൾസ് നല്ലപോലെ ഓപ്പൺ ആകും..

Leave a Reply

Your email address will not be published. Required fields are marked *