ശരീരത്തിൽ ഇമ്മ്യൂണിറ്റി പവർ കുറയുന്നതിന് പ്രധാനപ്പെട്ട കാരണങ്ങൾ.. ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മളീ കൊറോണ കാലഘട്ടത്തിൽ ഒത്തിരിയേറെ പ്രാവശ്യം കേട്ട പേര് ആണ് ഇമ്മ്യൂണിറ്റി എന്നത്.. അതെ ഇമ്മ്യൂണിറ്റി ഏറ്റവും കുറവുള്ള ആളുകൾക്കാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അതുപോലെ ഇമ്മ്യൂണിറ്റി കൂട്ടാനുള്ള കുറെ കാര്യങ്ങൾ നമ്മൾ ചെയ്യും.. ഒത്തിരി എന്ന പേര് ചെയ്യാറില്ലേ നാരങ്ങ പിഴിഞ്ഞ് ജ്യൂസ് അതുപോലെ നെല്ലിക്ക ജ്യൂസ്.. മഞ്ഞള് ഇട്ടു വെച്ച വെള്ളം അതുപോലെ ഉണക്കമുന്തിരി വെള്ളത്തിലിട്ട് വെച്ച് ആ വെള്ളം കുടിക്കുന്നത്.. ഇത്തരം രീതിയിലുള്ള പല കാര്യങ്ങളും നമ്മൾ ഇമ്മ്യൂണിറ്റി കൂട്ടാൻ ആയിട്ട് നമ്മൾ ചെയ്യാറുണ്ട്.. അതുപോലെ കുറേപേർ ചെയ്യുന്ന കാര്യമാണ് കാന്താരിമുളക് എന്നോട് കൂട്ടാൻ എന്ന് പറഞ്ഞ് കഴിക്കാറുണ്ട്.. ഇത് കൂടുതൽ കഴിച്ച് അതിൻറെ ഭാഗമായി പൈൽസ് ഫിഷർ വയറിൽ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാക്കി ആളുകളുണ്ട്..

നമ്മൾ ചെയ്യുന്ന ഒറ്റക്കാര്യം അതെ ഇമ്മ്യൂണിറ്റി കൂട്ടാൻ എന്നൊക്കെ പറഞ്ഞിട്ടാണ് ചെയ്യാറ്.. ഇമ്മ്യൂണിറ്റി കൂട്ടുക എന്നതാണ് ഇവിടുത്തെ പ്രശ്നം.. ഇമ്മ്യൂണിറ്റി കൂട്ടുകാർ കുറയ്ക്കുക എന്ന് പറഞ്ഞാൽ അതിന് എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നതാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. ഇമ്മ്യൂണിറ്റി എന്ന് പറയുന്നതിന് അളവ് കൂടി കഴിഞ്ഞാൽ നമുക്ക് ഹൈപ്പർ സെൻസിറ്റിവിറ്റി ആയിട്ടുള്ള പ്രശ്നങ്ങൾ കൂടും.. അതായത് അലർജി പ്രശ്നങ്ങൾ കൂടും.. ശരീരത്തിലെ ഇമ്മ്യൂണിറ്റി എല്ലാ കാര്യങ്ങളും ഇടപെടാൻ തുടങ്ങും അപ്പോൾ സ്കിൻ പ്രശ്നങ്ങൾ കൂടും.. ഇനി ഇമ്മ്യൂണിറ്റി കുറഞ്ഞു കഴിഞ്ഞാൽ ഇൻഫെക്ഷൻ പ്രശ്നങ്ങൾ ഉണ്ടാവും.. ഒരു ആരോഗ്യമുള്ള വ്യക്തിക്ക് ഒരു വർഷത്തിൽ മൂന്നോ നാലോ തവണ ജലദോഷം വരാം.. ഇതാണ് മാക്സിമം അതിൽ കൂടുതൽ വരേണ്ട ആവശ്യമില്ല.. ഇമ്മ്യൂണിറ്റി ശരീരത്തിൽ കുറവുള്ള ആളുകൾക്ക് അ ഇടയ്ക്കിടയ്ക്ക് ജലദോഷം വരും..

ഇത് വന്നു കഴിഞ്ഞാൽ ഒരു മാസം വരെ ഇതിൻ്റെ പ്രശ്നങ്ങൾ ഉള്ളവരായിരിക്കും.. ഇതിന് അങ്ങനെ പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല.. ജലദോഷം വന്നു കഴിഞ്ഞാൽ അത് മാറ്റാൻ ആയിട്ട് പ്രത്യേകിച്ച് ഗുളികകൾ ഒന്നുമില്ല പിന്നെ അലർജിയെ പ്രതിരോധിക്കാം എന്ന് മാത്രം.. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും ഒരാഴ്ച കൊണ്ട് മാറുന്ന ഒരു പ്രശ്നമാണ് ജലദോഷം.. പക്ഷേ ഇമ്മ്യൂണിറ്റി കുറവുള്ള ആളുകൾക്ക് ഒരുപാട് ദിവസങ്ങൾ ഈ ഒരു പ്രശ്നം കാണാറുണ്ട്.. എവിടെയെങ്കിലും ഒരു ചെറിയ തണുത്ത കാറ്റ് അടിച്ചാലും അവർക്ക് ജലദോഷം വരും.. ഇത്തരം ആളുകൾ ഉണ്ട് അവർക്ക് ഇമ്മ്യൂണിറ്റി കുറവാണ് പ്രശ്നം.. അപ്പോൾ എന്തൊക്കെയാണ് ഇമ്മ്യൂണിറ്റി കുറയ്ക്കുന്ന ശീലങ്ങൾ.. ഇതാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. പല കാരണങ്ങൾ കൊണ്ട് ഇമ്മ്യൂണിറ്റി ശരീരത്തിൽ കുറയാറുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *