മലയാളികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ… ദിവസവും ചോറ് കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചോറ് എന്ന വിഷയത്തെക്കുറിച്ചാണ്.. എല്ലാവർക്കും അറിയാം നമ്മൾ മലയാളികളുടെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ചോറ് എന്നത്.. അരി കൊണ്ടുള്ള ഭക്ഷണം ആണ് നമ്മൾ സ്ഥിരം കഴിക്കാറുള്ളത്.. രാവിലെ തന്നെ എടുത്തു നോക്കിയാൽ പുട്ട് ഇടിയപ്പം.. ആ ഒരു രീതിയിൽ വരും പക്ഷേ ചോറ് എന്ന രീതിയിൽ നമ്മൾ നോക്കുമ്പോൾ നമുക്ക് ചോറ് പക്ഷേ ശരീരം നോക്കുമ്പോൾ അങ്ങനെയല്ല കാർബോഹൈഡ്രേറ്റ്.. ഗ്ലൂക്കോസ് എന്ന രീതിയിലാണ്.. ഒരു ഒരു ഭക്ഷണത്തെ കാണുന്നത്.. ഏറ്റവും കൂടുതൽ ഗ്ലൂക്കോസ് ലെവൽ ഉള്ളത് പഞ്ചസാരയിൽ ആണ്.. നൂറുശതമാനവും ലൂക്കോസ് ആണ്.. അതുകഴിഞ്ഞ് ഒരു 75% ഗ്ലൂക്കോസ് ഉള്ളത്..

അരിയിലും ഗോതമ്പിലും ആയിട്ടാണ്.. അതുകഴിഞ്ഞ് 60% ഗ്ലൂക്കോസ് ഉള്ളത് കപ്പ ഉരുളക്കിഴങ്ങ്.. തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങളിൽ ആണ്.. അതുകഴിഞ്ഞ് 35% ഗ്ലൂക്കോസ് ഉള്ളത് ചെറുപയർ വൻപയർ കടല.. തുടങ്ങിയ ഭക്ഷണങ്ങളിൽ ആണ്.. 20% ഗ്ലൂക്കോസ് വരുന്നത് ഇറച്ചി മീൻ മുട്ട തുടങ്ങിയ ഭക്ഷണങ്ങളിൽ ആണ്.. 10% ഗ്ലൂക്കോസ് വരുന്നത് നമ്മുടെ പച്ചക്കറികളിൽ ആണ്.. ഇനി അഞ്ച് ശതമാനം ഗ്ലൂക്കോസ് വരുന്നത് ഇലക്കറികളിൽ ആണ്.. പഴങ്ങളിൽ ആണെങ്കിൽ 10 ശതമാനം മുതൽ 30 ശതമാനം വരെ ഉള്ളിൽ വരും..

അപ്പോൾ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടി.. നമ്മൾ നോക്കുമ്പോൾ ചോറ് എന്ന് പറയുന്നത് മാത്രമല്ല കാർബോഹൈഡ്രേറ്റ്.. ചിലപ്പോൾ ഷുഗർ കൂടുതലാണ് അല്ലെങ്കിൽ ആരോഗ്യം കുറച്ചു ശ്രദ്ധിക്കണം എന്നൊക്കെ പറയുമ്പോൾ ചോറിൽ നിന്നും മാറ്റിയിട്ട് ചപ്പാത്തി ലേക്ക് വരുന്നവർ ഉണ്ട്.. ചോറും ചപ്പാത്തിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.. ചോറിൽ 75% ആണെങ്കിൽ അത് ഗോതമ്പിൽ വരുമ്പോൾ 74% ആകും എത്രയോ വ്യത്യാസമുള്ളൂ.. പക്ഷേ ഗോതമ്പിലെ ഫൈബർ കണ്ടൻറ് കൂടുതലാണ്..