ശരീരത്തിൽ കറുത്ത പാടുകളും ചുളിവുകളും വരുന്നതിന് കാരണങ്ങൾ.. എന്തൊക്കെയാണ് ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ.. എങ്ങനെ നമുക്ക് ചെറുപ്പം നിലനിർത്താം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകൾ പരിശോധനയ്ക്കായി വരുന്ന സമയങ്ങളിൽ നമ്മുടെ മുൻപിൽ ഇരിക്കുമ്പോൾ അവരുടെ യഥാർത്ഥ പ്രായം 25 30 ഒക്കെ ആണെങ്കിലും അവരെ കാണുമ്പോൾ 40 മുതൽ 45 വരെ തോന്നിക്കും.. ഇത്തരത്തിലുള്ള ഒരു ശരീരപ്രകൃതമാണ്.. പ്രത്യേകിച്ചും നമ്മുടെ സ്കിൻ ആണ് പ്രധാന കാരണം.. ഇപ്പോൾ സ്കിൻ എന്ന് പറയുമ്പോൾ ഒരു ഫിലിം ഫീൽഡിൽ എടുത്തു നോക്കിയാൽ തന്നെ അറിയാം.. ഏറ്റവും പ്രായം കൂടിയ ആൾ ചെറുപ്പക്കാരനായി കാണുകയാണെങ്കിൽ ഇപ്പോൾ 60 വയസ്സുള്ള ഒരു വ്യക്തി 40 വയസ്സ് തോന്നിക്കുന്ന യാണെങ്കിൽ അല്ലെങ്കിൽ ഇല്ല ഒരു മകനായ അഭിനയിക്കുന്ന രീതിയിലേക്ക് വരാം..

കാരണം എന്താണെന്ന് വെച്ചാൽ അവരുടെ ഫിസിക്കൽ ഫിറ്റ്നസ് ആൻഡ് skin.. ഇതെല്ലാം വയസ്സ് കുറഞ്ഞ രീതിയിൽ കാണുന്നതുകൊണ്ട് അത് മേക്കപ്പ് കൊണ്ട് ശരിയാക്കാൻ പറ്റുന്ന ഒരു കാര്യമല്ല.. മേക്കപ്പ് ചെയ്യാൻ ഒരു പരിധിയുണ്ട്.. ഏജ് തോന്നിപ്പിക്കാൻ സാധിക്കും പക്ഷേ ചെറുപ്പം തോന്നിപ്പിക്കാൻ പറ്റില്ല.. എല്ലാവർക്കും അത് ഏൽക്കുകയും ഇല്ല കാരണം എന്താണെന്ന് വെച്ചാൽ ഇതിന് കുറച്ചു കാര്യങ്ങൾ ഉണ്ട് അത് skin glow ആകാൻ വേണ്ടി അധികം റിങ്ഗിൽസ് വരാതിരിക്കുവാൻ ഡാമേജ് വരാതിരിക്കുവാൻ കുറച്ചു റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്..

ഇത് സാധാരണ ആളുകൾക്ക് അറിയാത്തതുകൊണ്ട് നമ്മൾ എല്ലാ കാര്യവും ചെയ്തതിനുശേഷം അവസാനം പറയും ഡോക്ടറെ എൻറെ മുഖത്ത് മൊത്തം പാട്കളാണ്.. എൻറെ സ്കിൻ എല്ലാം പ്രശ്നമായി എന്നെ കാണുമ്പോൾ കൂടുതൽ പ്രായം തോന്നിക്കുന്ന.. എൻറെ ഫ്രണ്ട്സ് എല്ലാവരും കാണുമ്പോൾ പറയുന്നുണ്ട് എന്തുപറ്റി നീ ഒരുപാട് പ്രായമായ പോലെ തോന്നുന്നുണ്ടല്ലോ.. എന്ന രീതിയിൽ ഒക്കെ പറയാറുണ്ട്..യൗവനം നിലനിർത്താനും ഒരു പരിധിയിൽ കൂടുതൽ നമ്മളെ കൊണ്ട് പറ്റില്ല..