ശരീരത്തിലെ യൂറിക്കാസിഡ് നിയന്ത്രിക്കാനും ഇത് വരാതിരിക്കുവാനും ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

രക്തത്തിൽ യൂറിക് ആസിഡ് വർധിച്ചിരിക്കുന്ന അവസ്ഥ ഹൈപ്പർ യൂറി സീനിയ എന്നറിയപ്പെടുന്നു.. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരുപാട് യൂറിൻ നമ്മുടെ ശരീരത്തിലെത്തുന്നു.. ഇതിൽ നിന്നും ദഹിച്ചു ഉണ്ടാകുന്ന മലിന പദാർത്ഥമാണ് യൂറിക് ആസിഡ്.. ഇതിനെ എൻസൈമുകൾ വികടിപ്പിക്കുന്നില്ല.. രണ്ടുഭാഗം യൂറിക് ആസിഡ് യൂറിനിൽ നിന്നും.. മൂന്നിലൊരുഭാഗം മലത്തിലൂടെ യുമാണ് നമ്മുടെ ശരീരം പുറന്തള്ളുന്നത്.. ശരീരത്തിലെ തൂക്കം കഴിക്കുന്ന ഭക്ഷണം..

വ്യായാമം ഇവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ഉല്പാദിപ്പിക്കപ്പെടുന്നത്.. യൂറിക് അമ്ലം എല്ലാവരെയും ഈ രോഗത്തിൻറെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും എന്ന് ഒരു നിർബന്ധവുമില്ല.. യൂറിക്ക് ആസിഡ് ശരീരത്തിൽ വർദ്ധിച്ച അതിൻറെ ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുന്നു.. ഇങ്ങനെ ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാവർക്കും വേദന ഉണ്ടാകണം എന്ന കാര്യം നിർബന്ധമില്ല.. കോശ കവചമുള്ള ഈ ക്രിസ്റ്റലുകൾ ഓട് ശരീരത്തിലെ രോഗപ്രതിരോധ വ്യൂഹം പ്രതിപ്രവർത്തിക്കുമ്പോൾ മാത്രമാണ് ഗൗട്ട് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്..

ഗൗട്ട് വർധിച്ചിരിക്കുന്ന സമയങ്ങളിൽ രക്തത്തിൽ യൂറിക്കാസിഡ് നില കുറഞ്ഞി ഇരിക്കാം.. ക്രിസ്റ്റലുകൾ സന്ധികളിൽ ഇതാ അടിഞ്ഞുകൂടുന്ന ആണ് ഇതിൻറെ കാരണം.. യൂറിക്കാസിഡ് രക്തത്തിൽ വീണ്ടും കുറയുമ്പോൾ ഈ ക്രിസ്റ്റലുകൾ ലയിക്കും.. നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ അറിയുന്നതിനായി രക്ത പരിശോധനകൾ നടത്തുമ്പോൾ മിനിമം നാല് മണിക്കൂറെങ്കിലും നമ്മൾ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് വേണം ഈ രക്ത പരിശോധന നടത്താൻ..

https://youtu.be/gic3Qpw3Kr8