ഗർഭാശയമുഴകൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും… ഗർഭാശയമുഴകൾ ഉണ്ടാകുമ്പോൾ ശരീരം വളരെ മുൻകൂട്ടി കാണിച്ചു തരുന്ന പ്രധാനപ്പെട്ട 6 ലക്ഷണങ്ങൾ.. അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ പോകുന്നത് ഗർഭാശയമുഴകൾ കുറിച്ചാണ്.. സാധാരണരീതിയിൽ ഗർഭാശയമുഴകൾ കുറിച്ച് നമ്മൾ അറിയേണ്ട കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ.. 20 മുതൽ 40 ശതമാനം വരെ സ്ത്രീകളിൽ ഈ ഗർഭാശയമുഴകൾ കാണാറുണ്ട്.. ഇന്ന് സാധാരണ ഗർഭാശയ മുഴകൾ ഫൈബ്രോയ്ഡുകൾ ഇവയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.. എന്താണ് ശരിക്കും ഇതിനുള്ള കാരണങ്ങൾ.. ഇത് കൂടുതൽ കാണപ്പെടുന്നത് 30 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ്.. കുട്ടികളെ ആകാത്ത സ്ത്രീകളിലാണ് ഇത് കൂടുതലും കാണുന്നത്..

അതുമല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കില് അത്തരം ആളുകളിലും കണ്ടുവരാറുണ്ട്.. അമിതവണ്ണമുള്ള ആളുകളിൽ അതേസമയം ആർത്തവം വേഗം തുടങ്ങുന്നത് അതായത് 10 വയസ്സിനു മുകളിൽ ആർത്തവം തുടങ്ങുന്ന ആളുകളിലും ഇത് കാണാറുണ്ട്.. ഇവരെല്ലാവരും മുഴകൾ ഉണ്ടാകണം എന്നല്ല പക്ഷേ സാധ്യത ഉണ്ട് എന്നാണ് പറയുന്നത്.. അവർക്ക് റിസ്ക് കൂടുതലാണ്.. കൂടാതെ ഇവർക്ക് ഡയബറ്റീസ് ബിപി.. ഈയൊരു കാറ്റഗറിയിലാണ് കൂടുതൽ ആയിട്ടും കാണാറുള്ളത്..

നല്ലപോലെ എക്സസൈസ് ചെയ്യുന്ന സ്ത്രീകളിൽ ഫൈബ്രോയ്ഡ് സാധ്യത വളരെ കുറവാണ്.. വെജിറ്റേറിയൻ ഡയറ്റ് ആയിട്ടുള്ള ആളുകളിലാണ് ഫൈബ്രോയ്ഡുകൾ വരാതിരിക്കുന്നത്.. എന്താണ് ഈ മുഴകൾ.. എല്ലാ അവയവങ്ങളിലും മസിലുകൾ ഉണ്ടാവുക.. ഇത് കൂടുതൽ വളർച്ച ഉണ്ടാകുമ്പോഴാണ് നമുക്ക് ഫൈബ്രോയ്ഡുകൾ കാണാൻ സാധിക്കുന്നത്.. ഇതിൻറെ കാരണം പാരമ്പര്യം ആയിട്ടുള്ളവർ 40 ശതമാനവും ഇത്തരത്തിലുള്ളതാണ്.. കുടുംബത്തിൽ അമ്മയ്ക്ക് അമ്മയ്ക്ക് എങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇതൊരു 40 ശതമാനം വരെ കാണാം.. അതുപോലെ ഈസ്ട്രജൻ ഹോർമോൺ കൂടുതലാണെങ്കിലും ഇതിനകത്ത് വരാം..