ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ പുറത്തു പോകാൻ ഉള്ള മാർഗങ്ങൾ… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പഴയ കോൺസെപ്റ്റ് ആണ്.. പഴയത് എന്നുവെച്ചാൽ അത്ര പഴയതല്ല 2016 നോബൽ പ്രൈസ് ലഭിച്ച ഒരു കോൺസെപ്റ്റ് ആണ്.. അതിന് ആർട്ട് ഓഫ് ഫെയ്ജി എന്നാണ് പറയുന്നത്.. നമ്മളിൽ ഭൂരിഭാഗം ആളുകളും ഈ പേര് അധികം കേൾക്കാൻ സാധ്യതയില്ല.. പക്ഷേ ഇതിൻറെ മെത്തേഡുകളും പറഞ്ഞാൽ നമുക്ക് ഏകദേശം മനസ്സിലാകും.. ഇത് നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങൾ അതായത് ഫ്രീ റാഡിക്കൽസ്.. അതെ നമ്മൾ അടുക്കളയിൽ വിറകു വച്ച് കത്തിച്ചു കഴിഞ്ഞാൽ അതിൻറെ എൻറെ പ്രൊഡക്ട് ആയിട്ട് ചാരം നമുക്ക് ലഭിക്കും..

ഈ ചാരം അടുപ്പിൽ തന്നെ കിടന്നു കഴിഞ്ഞാൽ നമുക്ക് വീണ്ടും പാചകം ചെയ്യാൻ പറ്റില്ല.. അതുകൊണ്ട് നമ്മൾ എന്ത് ചെയ്യും ആ ചാരം അടുപ്പിൽ നിന്ന് എടുത്തു മാറ്റി ആയിട്ടാണ് വീണ്ടും നമ്മൾ വിറക് വെച്ച് കത്തിക്കുന്നത്.. അതുപോലെ നമ്മൾ ഒരു കാര്യം ചെയ്ത് അതിൻറെ അവസാന പ്രോഡക്ട് ആയി വരുന്നത് ഇതിനെയാണ് നമ്മൾ ഫ്രീ റാഡിക്കൽസ് എന്ന് പറയുന്നത്..

ഈ ഫ്രീ റാഡിക്കൽസ് ശരീരത്തിൽ കൂടുതലായി കടന്നു കഴിഞ്ഞാൽ.. അവിടെ വീണ്ടും പാചകം ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട് വരും.. വീണ്ടും വെറുതെ വയ്ക്കാൻ ഉള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാകും.. അവിടെ മൊത്തം വൃത്തികേടാകും. ചാരം നിറയും അതുപോലെ കരി ഉണ്ടാകും.. ഇതുപോലെയുള്ള കാര്യങ്ങൾ നിറയെ കോംപ്ലിക്കേഷൻസ് ആയിട്ട് വരുന്നതാണ്.. അതുകൊണ്ട് നമ്മൾ ആദ്യം ആ കാര്യം ക്ലിയർ ചെയ്ത് മാറ്റിയാൽ മാത്രമേ നമുക്ക് ഒരു ക്ലിയർ പ്രോസസ് ലഭിക്കുകയുള്ളൂ..