മലശോധന ശരിയായി നടക്കാത്തത് കാരണങ്ങളും.. ഇതിനുള്ള പരിഹാരമാർഗ്ഗങ്ങളും.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ..

പല രോഗികളും അവരുടെ പ്രശ്നങ്ങളുടെ കൂടെ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടർ എനിക്ക് ശരിയായ ശോധന കിട്ടുന്നില്ല.. വയർ വീർത്തിരിക്കുന്ന പോലെയാണ്.. രാവിലെ ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാലും പൂർണമായി പോയി എന്ന് തോന്നൽ കിട്ടുന്നില്ല.. കീഴ്വായു ശല്യം വളരെ കൂടുതലാണ്.. ഇത്തരക്കാർ പൊതുവേ ചെയ്യാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വയറിളകാനുള്ള മരുന്നുകൾ വാങ്ങിക്കഴിക്കാൻ ആണ് പൊതുവേ കാണാറുള്ളത്.. ഇത്തരത്തിൽ നമ്മുടെ ചെറുകുടലിലും വൻകുടലിലും മലം കെട്ടികിടന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന കാരണങ്ങൾ..

ഈ കാര്യങ്ങൾ ആണ് എന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമുക്കറിയാം നമ്മൾ നോർമലായി കഴിക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ പോയി ആമാശയത്തിൽ എത്തി ചെറുകുടൽ വൻകുടൽ വഴി അതിൻറെ എല്ലാ പ്രോസസ് കഴിഞ്ഞിട്ടാണ് നമുക്ക് ദിവസവും രാവിലെ മലം പോകുന്നത്.. നമ്മുടെ വയറിന് ആവശ്യമില്ലാത്ത സാധനങ്ങൾ ആണ്..

നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ എല്ലാ മിനറലുകളും വിറ്റാമിനുകളും എല്ലാം എടുത്ത് ശേഷം ആവശ്യമില്ലാതെ വരുന്ന സാധനമാണ് നമുക്ക് മലമായി പോകുന്നത്.. ഇത്തരത്തിൽ മലം പോവാതിരുന്നാൽ എന്തൊക്കെയാണ് സംഭവിക്കുക.. ആരോഗ്യമുള്ള ഒരാൾക്ക് ഒന്ന് രണ്ട് തവണ ടോയ്‌ലറ്റിൽ ദിവസവും പോകാറുണ്ട്.. അതും 300 ഗ്രാം മുതൽ 500 ഗ്രാം വരെയാണ് നമുക്ക് മലം പുറന്തള്ളപ്പെട്ടു ഉള്ളത്.. ഇങ്ങനെ ഇത്തരത്തിൽ കൂടുതലായിട്ട് അല്ലെങ്കിൽ വളരെ കുറവ് ആയിട്ട് പോകുമ്പോഴാണ് കെട്ടികിടക്കുന്നു എന്നുള്ള ഒരു അവസ്ഥ ഉണ്ടാകുന്നത്…