ഭാര്യാഭർത്താക്കന്മാർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻ… ഈ വീഡിയോ ആരും കാണാതെ പോകരുത് വലിയ നഷ്ടം ആയിരിക്കും നിങ്ങൾക്ക്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ലൈംഗികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്.. ഇന്നാ പ്രശ്നങ്ങൾ ശരിക്കും ഓപ്പണായി പറയാൻ പറ്റാത്ത ഒരു സാഹചര്യം ആണ് കാരണം അവർ എന്തു വിചാരിക്കും ഇവർ എന്ത് വിചാരിക്കും അതുപോലെ ഓപ്പൺ ആയിട്ട് പ്രശ്നങ്ങൾ പറയാൻ തന്നെ പേടിയാണ്.. പക്ഷേ ചിലപ്പോൾ അത് സിമ്പിളായി വളരെ പരിഹരിക്കാൻ പറ്റുന്ന കാര്യം ആയിരിക്കും.. അത് പറയാതെ മനസ്സിൽ വച്ചുകൊണ്ട് ശാരീരികമായും മാനസികമായും ഒരുപാടുപേർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..

കഴിഞ്ഞ തവണ ഒരാൾ പരിശോധനയ്ക്ക് വന്നപ്പോൾ പറയുകയുണ്ടായി അദ്ദേഹത്തിൻറെ ലൈംഗിക അവയവത്തിലെ അവയവത്തിൽ കുരുക്കൾ ഉണ്ട് എന്ന്.. അതുകാരണം ടെൻഷൻ അടിച്ച് 8 കിലോ വരെ കുറഞ്ഞു എന്ന്.. അദ്ദേഹത്തെ ഞാൻ പരിശോധിച്ചു കഴിഞ്ഞിട്ട് പറഞ്ഞ ഒരു കാര്യം അത് കോമൺ ആയിട്ടുള്ള ഒരു കാര്യമാണ്.. ഇത് ഒരു ആരോഗ്യപ്രശ്നം ഒന്നുമല്ല..

ചില ഏജ് ഗ്രൂപ്പുകളിൽ ഇത്തരം ബുദ്ധിമുട്ടുകൾ കാണുന്നതാണ്.. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അദ്ദേഹത്തിന് ഒരു സമാധാനമായത്.. അദ്ദേഹം അതിനെ വലിയൊരു പ്രശ്നമായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.. അത് സിമ്പിളായി വിചാരിക്കേണ്ട കാര്യമേയുള്ളൂ പക്ഷേ അത് ആരോടും ഡിസ്കസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് അല്ലെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധിക്കാൻ അതുകൊണ്ട് എന്താണ് സംഭവിച്ചത് എന്ന് വെച്ചാൽ മാനസികമായി തളർന്ന ശരീരഭാരം വരെ കുറഞ്ഞു.. ഉറക്കമില്ലാതെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവര് ഉണ്ട്..