എന്താണ് വെളുത്ത വിഷം… നമ്മളെ നിത്യരോഗി ആക്കുന്ന പ്രധാനപ്പെട്ട 5 വസ്തുക്കൾ… ഈ വീഡിയോ ആരും കാണാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സോഷ്യൽ മീഡിയയിൽ ധാരാളമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് വെളുത്ത വിഷങ്ങൾ എന്ന് പറയുന്നത്.. സ്ഥിരമായി ഒത്തിരിയേറെ വീഡിയോകളിൽ കേട്ടിട്ടുണ്ടാവും.. ഇത് സംബന്ധിച്ച് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് ഇത് വെളുത്ത വിഷം അല്ലേ.. ഇത് അധികം കഴിക്കാൻ പാടില്ലല്ലോ എന്നൊക്കെ.. പൊതുവേ ഈ വെളുത്ത വിഷങ്ങൾ എന്നുപറയുന്നത് അഞ്ച് എണ്ണം ആണ്.. ഈ വിഷയങ്ങളിൽ ആദ്യത്തേത് എന്നു പറയുന്നത് നമ്മുടെ അരി ആണ്..

രണ്ടാമത്തേത് മൈദ.. മൂന്നാമത്തേത് പാൽ.. നാലാമത്തേത് പഞ്ചസാര.. അഞ്ചാമത്തേത് ഉപ്പ്.. ഇത്രയും സാധനങ്ങളാണ് സാധാരണയായി വെളുത്ത വിഷങ്ങൾ എന്നുപറഞ്ഞ് നമ്മൾ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്.. ഈ വീഡിയോ അവസാനം വരെ കാണുമ്പോൾ മാത്രമേ നിങ്ങൾക്ക് ഇതിൻറെ ശരിക്കും സത്യാവസ്ഥ മനസ്സിലാവുകയുള്ളൂ.. ആദ്യം നമ്മൾ വിഷം എന്ന് പറയുമ്പോൾ ചെറിയ രീതിയിൽ ഒക്കെ നമുക്ക് കഴിക്കാം.. ചെറിയ ചെറിയ രീതിയിൽ നമ്മൾ വിഷം കഴിക്കുന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ല..

അളവിൽ കൂടുതൽ വിഷം ശരീരത്തിലേക്ക് കയറുമ്പോൾ ആണ് പ്രശ്നമുണ്ടാക്കുന്നത്.. ചെറിയ രീതിയിൽ പാമ്പ് കടിക്കുമ്പോൾ വിഷം ചെറുതാണെങ്കിലും നമുക്ക് വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി ട്രീറ്റ് മെൻറ് എടുക്കാൻ സാധിക്കും പക്ഷേ വലിയ രീതിയിൽ വിഷം ശരീരത്തിലേക്ക് കയറുമ്പോൾ ഹോസ്പിറ്റലിൽ എത്തുന്ന സമയം അതിനുള്ളിലെ കഴിഞ്ഞു പോയാൽ അല്ലെങ്കിൽ ശരിയായ ഒരു ട്രീറ്റ്മെൻറ് ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം.. കാരണം അതിൻറെ വിഷത്തിന് ഡോസേജ് ആണ് കാര്യം.. അപ്പോൾ ഏതു മരുന്നിനും അതിൻറെ അളവിലാണ് കാര്യം…