ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നതിന് കാരണങ്ങളും പരിഹാരമാർഗങ്ങളും… യൂറിക്കാസിഡ് നിയന്ത്രിക്കാനായി എന്തൊക്കെ നമുക്ക് ചെയ്യാം.. വിശദമായി അറിയുക..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ടോപ്പിക് യൂറിക് ആസിഡ് ആണ്.. പലപ്പോഴും എല്ലാവരും ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് യൂറിക്കാസിഡ്.. ശരീരത്തിലുണ്ടാകുന്ന മോളിക്യൂൾ ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. ഇതിൻറെ ഒരു സാധാരണ അളവ് 5 മുതൽ 6 വരെ ആണ് ആണ്.. അതിൽ കൂടുമ്പോഴാണ് യൂറിക്കാസിഡ് കൂടുതലാണ് എന്ന് പറയുന്നത്.. യൂറിക് ആസിഡ് കൂടുന്നത് ഒരു രോഗമല്ല.. യൂറിക്കാസിഡ് ചിലർക്ക് കൂടി വരാം ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വച്ചാൽ നമ്മുടെ ശരീരത്തിലെ ചില അനാവശ്യ വസ്തുക്കളെ പുറന്തള്ളുവാൻ ആയിട്ട് ആൻറി ആക്സിഡൻറ് ഉണ്ടാകും..

ഇതിൽ ഒരെണ്ണം ആണ് യൂറിക് ആസിഡ്.. യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ ഓക്സിജൻ സ്ഡ്രസ്സിന് നന്നായി കുറയ്ക്കും.. അതുകൊണ്ട് നമ്മുടെ ശരീരത്തിലെ വേണ്ടാത്ത സാധനങ്ങൾ കൂടി വരുമ്പോൾ ശരീരത്തിൽ സംരക്ഷിക്കാനായി ഉണ്ടാക്കുന്ന ഒരു വസ്തുവാണ് യൂറിക്കാസിഡ്.. പലപ്പോഴും യൂറിക് ആസിഡ് കൂടുന്നത് കണ്ടീഷൻസ് നോക്കുകയാണെങ്കിൽ വണ്ണമുള്ള ആളുകളിൽ യൂറിക്കാസിഡ് കൂടുതലായി കാണാൻ പറ്റു.. വണ്ണം ഉള്ളവരെ വിളിക്കുന്ന രോഗമാണ് മെറ്റബോളിസം അതായത് വയർ കൂടുതൽ ആയിരിക്കും.. അവരിൽ യൂറിക്കാസിഡ് വളരെയധികം കൂടുതലായിരിക്കും.. അധികമായാൽ അമൃതും വിഷമാണ്..

നമ്മുടെ ശരീരം ശരീരത്തെ സംരക്ഷിക്കാനായി വേണ്ടിയാണ് യൂറിക്കാസിഡ് ഉണ്ടാക്കുന്നത്.. പക്ഷേ ഇത് ഒരു പരിധിയിൽ കൂടുതൽ കൂടി കഴിഞ്ഞാൽ ഈ യൂറിക്കാസിഡ് നമ്മുടെ ശരീരത്തിന് ദോഷകരമാണ്.. ഇത് ആറിനു മുകളിൽ പോയി കഴിഞ്ഞാൽ ഇത് നമ്മുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളിൽ പോയി ഡെപ്പോസിറ്റ് ചെയ്യു.. ഇങ്ങനെ ഉണ്ടാകുന്ന അസുഖമാണ് ഗൗട്ട് എന്ന് പറയുന്നത്.. ഇങ്ങനെ ശരീരഭാഗങ്ങളിൽ പോയി ഡെപ്പോസിറ്റ് ചെയ്യുമ്പോൾ അവിടെ നീർക്കെട്ട് ഉണ്ടാകുകയും അതികഠിനമായ വേദനകൾ ഉണ്ടാകുകയും ചെയ്യുന്നു..