ശരീരത്തിലുണ്ടാവുന്ന കഴുത്ത് വേദനയും നടുവേദനയും യഥാർത്ഥ കാരണങ്ങൾ… ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ഇന്ന് നമുക്ക് വളരെ സർവ്വസാധാരണമായി കേൾക്കുന്ന ഒരു അസുഖത്തെക്കുറിച്ച് അതായത് നടുവേദന കഴുത്തുവേദന ഈ രണ്ടു കാര്യങ്ങളെക്കുറിച്ച് നമുക്കൊന്ന് ചർച്ച ചെയ്യാം.. നമുക്ക് വളരെ സാധാരണമായി കാണുന്ന ഒരു അസുഖമാണ് എങ്കിലും കൃത്യമായ ഒരു രോഗനിർണയം അല്ലെങ്കിൽ അതിനെ കാരണങ്ങൾ കണ്ടെത്തുകയോ.. അല്ലെങ്കിൽ കൃത്യമായ ചില പ്രതിവിധികൾ കണ്ടെത്തുകയോ.. പലപ്പോഴും ഈ ഒരു കേസിന് അത് തുടർച്ചയായ കഴുത്ത് വേദന നടുവേദന തുടങ്ങിയ കാര്യങ്ങൾക്ക് ഉണ്ടാവാറില്ല..

പലപ്പോഴും നമ്മൾ ആ വേദനയെ പരിഹരിക്കാനുള്ള വേദനസംഹാരികൾ വേദന കുറയ്ക്കാനുള്ള കാര്യങ്ങളും ചെയ്ത് അവസാനിക്കാറാണ് പതിവ്.. അതിൻറെ യഥാർത്ഥ കാരണങ്ങൾ.. എന്തുകൊണ്ടാണ് തുടർച്ചയായി ഇത്തരം കഴുത്തിന് ബുക്ക് വേദന അനുഭവപ്പെടുന്നത്.. അല്ലെങ്കിൽ നടുവിനു വേദന ഉണ്ടാവുന്നത്.. എന്നതിനെപ്പറ്റി പലപ്പോഴും നമ്മൾ അതിൻറെ കാരണത്തെക്കുറിച്ച് അന്വേഷിക്കാറില്ല.. അതിൽ കുറച്ച് പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ട്.. അതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്..

ആദ്യമായി മെഡിക്കൽ പരമായുള്ള എന്തെങ്കിലും കാരണങ്ങൾ കൊണ്ടാണ് തുടർച്ചയായി ഇതുപോലുള്ള നടുവിന് അല്ലെങ്കിൽ കഴുത്തുവേദന ഉണ്ടാകുന്നത് എന്നുള്ളത് നമ്മൾ അന്വേഷിക്കണം.. ഉദാഹരണത്തിന് പറയുകയാണെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ.. അല്ലെങ്കിൽ ഡയബറ്റീസ്.. വാതസംബന്ധമായ നീർക്കെട്ട് പോലുള്ള എന്തെങ്കിലും മെഡിക്കൽ പരമായി കാരണങ്ങൾ തുടർച്ചയായ കഴുത്തിലെയും നടുവിലെ യും നീർക്കെട്ടിന് കാരണമാകുന്നുണ്ടോ എന്ന് നമ്മൾ ഈ കാര്യത്തിൽ അന്വേഷിക്കേണ്ടതാണ്….