ശരീരം നല്ലപോലെ നിറംവെക്കാനും പാടുകൾ മാറുവാനും ഉള്ള ട്രീറ്റ്മെൻറ് കൾ.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് ഞാൻ പറയാൻ പോകുന്ന ടോപ്പിക്ക് എല്ലാവരും പൊതുവേ ചോദിക്കുന്ന ഒരു ചോദ്യമാണ്.. അതായത് സ്കിൻ വൈറ്റിനിങ്.. ഏറ്റവും കൂടുതൽ സംശയങ്ങളും ചോദ്യങ്ങളും വരാറുള്ള ഒരു വിഷയമാണ് ഇത്.. ഡോക്ടറെ ഞങ്ങളുടെ കളർ മാറ്റിയെടുക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന്.. ഇതിന് അതിന് ഒരുപാട് ആളുകൾക്ക് ട്രീറ്റ്മെൻറ് കളിലൂടെ നല്ല റിസൾട്ട് ലഭിക്കാറുണ്ട്.. പിന്നെ ചിലർക്ക് പൂർണമായ ഒരു റിസൾട്ട് ലഭിക്കണമെന്നില്ല.. ആദ്യം നമുക്ക് ഇതിനെ ട്രീറ്റ്മെൻറ് കളെ കുറിച്ച് പറയാം..

ആദ്യം ഗ്ലുട്ടത്യാൻ എത്തിയാൽ എന്നുപറയുന്ന ഇഞ്ചക്ഷൻ ആണ് ഇത് ഒരു ആൻറി ആക്സിഡൻറ് ആണ്.. ഇത് ബേസിക് ആയി കണ്ടു പിടിച്ചത് സ്കിൻ വൈറ്റനിംഗ് പ്രവർത്തനത്തിന് വേണ്ടി അല്ല.. ശരീരത്തിലെ ടോക്സിൻസ് വെളിയിൽ കളയാനും ലിവർ ക്ലെൻസറും ആയിട്ടാണ്.. അതായത് ബോഡിയിലെ വിഷാംശങ്ങൾ എല്ലാം മാറ്റി ക്ലിയർ ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്..

ആൻറി ആക്സിഡൻറ് പ്രവർത്തനത്തിന് വേണ്ടിയാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്.. ഇരു പ്രവർത്തനത്തിലൂടെ രോഗികൾ കൂടുതൽ ഫെയർ ആയി തുടങ്ങി അപ്പോഴാണ് മനസ്സിലായത് ഇത് സ്കിന്നിൽ ഉപയോഗിക്കാമെന്ന് അങ്ങനെ ഇത് പോപ്പുലറായി വന്നു.. ഇത് എന്തുകൊണ്ടും സേഫ് ആണ് ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുകളും ഉള്ളതായി റിപ്പോർട്ടുകളില്ല.. ഇത് ചെയ്യുന്നതിനു മുമ്പ് ഒരു ടെസ്റ്റ് നടത്തും ഇത് ശരീരത്തിൽ ചേരുമോ അലർജി ഉണ്ടാക്കുമോ എന്നൊക്കെ..