മുടി നല്ലപോലെ വളരുവാനും മുടിയുടെ എല്ലാ പ്രോബ്ലംസ് മാറി കിട്ടുവാനും ഡെയിലി ഉപയോഗിക്കാവുന്ന കറ്റാർ വാഴ എണ്ണ.. ഉപയോഗിച്ചു നോക്കൂ ഇനി ഹെയർ പ്രോബ്ലംസ് ഉണ്ടാവുകയില്ല…

തലമുടിയിൽ പുരട്ടുവാൻ ഏറ്റവും നല്ല എണ്ണ ഏതാണെന്ന് ചോദിച്ചാൽ നമുക്ക് ഒരേപോലെ പറയുന്നത് കറ്റാർവാഴ എണ്ണ എന്ന്.. ഈ എണ്ണ തയ്യാറാക്കുന്നതിന് ഒരുപാട് മെത്തേഡുകളും ഉണ്ട്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് കറ്റാർ വാഴ എണ്ണ ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാനുള്ള ഒരു മാർഗമാണ്.. അപ്പോൾ നമുക്ക് അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം..

ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് ഗ്യാസിൽ വച്ച് ചൂടാക്കുക.. പാത്രം ചൂടാകുമ്പോൾ അതിലേക്ക് വെർജിൻ കോക്കനട്ട് ഓയിൽ ഒഴിക്കുക.. ഒരു കാരണവശാലും പാക്കറ്റ് എണ്ണ ഉപയോഗിക്കരുത്.. നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾക്ക് കൂടുതൽ എണ്ണ ഉപയോഗിക്കണമെങ്കിൽ ഉപയോഗിക്കാം.. എന്ന് നല്ലപോലെ ചൂടാകുമ്പോൾ ഇതിലേക്ക് കറ്റാർവാഴ ചെറു കഷണങ്ങളാക്കി മുറിച്ചെടുക്കുക..

അതിലിട്ട് ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കി കൊടുക്കുക.. കറ്റാർവാഴ തണ്ട് ബ്രൗൺ നിറമാകുന്നതുവരെ നല്ലപോലെ തിളപ്പിക്കുക.. അതിനുശേഷം നമുക്ക് തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം.. എണ്ണ നല്ലതുപോലെ തണുത്തശേഷം ഇത് ഒരു പാത്രത്തിലേയ്ക്ക് അരിച്ചെടുക്കുക.. ഇനി എണ്ണ നിങ്ങൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.. ഉഗ്രൻ റിസൾട്ട് ലഭിക്കുന്ന നല്ലൊരു ഒരു ടിപ്സ് ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..

https://www.youtube.com/watch?v=VDxjOEhbLyE