മുഖം നല്ലപോലെ തിളങ്ങുകയും ബ്രൈറ്റ് ആയിരിക്കും സഹായിക്കുന്ന ഒരു അടിപൊളി ഫേഷ്യൽ മാസ്ക്… ഒരു തവണ ട്രൈ ചെയ്തു നോക്കൂ മാറ്റം കണ്ടറിയാം…

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുഖത്തിന് നല്ല നിറം ലഭിക്കുവാനും മുഖത്തെ പാടുകൾ എല്ലാം മാറി നല്ല ബ്രൈറ്റ് ആയി സോഫ്റ്റ് ആയി ഇരിക്കുവാൻ സഹായിക്കുന്ന നമ്മുടെ വീട്ടിൽ അടുക്കളയിൽ ഉണ്ടാകുന്ന 2 ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് മാത്രം തയ്യാറാക്കുന്ന ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഒറ്റ പ്രാവശ്യം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അടിപൊളി റിസൾട്ട് ലഭിക്കുന്ന ഒരു കിടിലൻ ഫേസ് മാസ്ക് ആണ് തയ്യാറാക്കാൻ പോകുന്നത്.. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..

ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക.. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ളക്കരു മാത്രം എടുക്കുക.. അതിനുശേഷം ഇതിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.. പഞ്ചസാര ചേർക്കുമ്പോൾ പഞ്ചസാര പൊടി ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.. അതിനുശേഷം ഇത് നല്ലപോലെ ബീറ്റ് ചെയ്യുക.. ഒരു 15 മിനിറ്റ് എങ്കിലും നല്ല പോലെ ബീറ്റ് ചെയ്യണം.. നല്ല ക്രീം രൂപത്തിൽ ആകുന്നതുവരെ ഇത് നല്ലപോലെ ബീറ്റ് ചെയ്യണം.. ഇനി നമുക്ക് ഇതെങ്ങനെയാണ് അപ്ലേ ചെയ്യേണ്ടത് എന്ന് നോക്കാം..

ആദ്യം തന്നെ ഇത് ചെയ്യുന്നതിനുമുൻപ് റോസ് വാട്ടർ ഉപയോഗിച്ച് മുഖം നല്ലപോലെ ക്ലീൻ ചെയ്യുക.. അതിനുശേഷം കൈകൾ ഉപയോഗിച്ച് ഇത് മുഖത്ത് നല്ല പോലെ അപ്ലൈ ചെയ്യുക.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ വളരെയധികം അടങ്ങിയിട്ടുണ്ട്.. ഇത് മുഖത്തെ ടിഷ്യു റിപ്പയർ ചെയ്യുകയും..

സ്കിൻ നല്ലപോലെ ടൈറ്റ് ആകുന്നതിനു സഹായിക്കുകയും ചെയ്തു.. മുഖത്തെല്ലാം നല്ലപോലെ അപ്ലൈ ചെയ്ത ശേഷം 15 മിനിറ്റ് ഇത് ഉണങ്ങുന്നതിന് അനുവദിക്കുക.. അതിനുശേഷം നിങ്ങളുടെ കൈകൾ ഉപയോഗിച്ച് സർക്കുലർ ടൈപ്പിൽ നല്ലപോലെ മസാജ് ചെയ്യുക.. പതിയെ പതിയെ വേണം മസാജ് ചെയ്യുക.. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്ത് ബ്ലഡ് സർക്കുലേഷൻ നല്ലപോലെ വർദ്ധിക്കും.. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് പതുക്കെ ഇത് തുടച്ചു കളയുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *