കൊളസ്ട്രോൾ ഹാർട്ടറ്റാക്ക് ഉണ്ടാക്കുമോ… ശരിക്കും ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിന് യഥാർത്ഥ വില്ലൻ ഇവനാണ്… വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് പേർക്ക് ഉള്ള ഒരു കോമൺ സംശയമാണ് ഈ കൊളസ്ട്രോൾ ആണോ ഏറ്റവും കൂടുതൽ ഹാർട്ടിന് പ്രശ്നങ്ങളുണ്ടാക്കുന്നത്.. കുറെ ആളുകൾ പറയാറുണ്ട് എൻറെ കൊളസ്ട്രോൾ വളരെ കൂടുതലാണ്.. കൊളസ്ട്രോളിന് മരുന്ന് കഴിക്കുന്നുണ്ട്.. പല സംശയങ്ങളും ഇന്ന് കൊളസ്ട്രോളും ആയി ബന്ധപ്പെട്ട പലർക്കുമുണ്ട്.. നമ്മൾ ഏതൊക്കെ സമയത്താണ് കൊളസ്ട്രോൾ ശ്രദ്ധിക്കേണ്ടത്.. ആരൊക്കെയാണ് കൊളസ്ട്രോളിനെ കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടത്..

കാരണം ചില ആളുകൾക്ക് പാരമ്പര്യമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകും.. കഴിഞ്ഞപ്രാവശ്യം വന്ന ഒരു ബ്ലഡ് റിപ്പോർട്ട് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ഡോക്ടറെ ഞാൻ ഫുൾ ഹെൽത്തി ആണ്.. ഞാൻ നൂറ്റി എഴുപത് സെൻറീമീറ്റർ ഹൈറ്റ് ഉണ്ട്.. അതുപോലെ 72 കിലോ വെയിറ്റ് ഉണ്ട്..

ഞാൻ അത്യാവശ്യം ജിമ്മിൽ ഒക്കെ പോകുന്നുണ്ട്.. നന്നായി വർക്കൗട്ട് ചെയ്യുന്നുണ്ട് പക്ഷേ എനിക്ക് കുറച്ചു നാളുകളായി ആകെ ഒരു ക്ഷീണം അതുപോലെ ഉന്മേഷക്കുറവ് ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെയാണ് അതുകൊണ്ട് ഡോക്ടർ പറഞ്ഞതു കൊണ്ട് ടെസ്റ്റ് ചെയ്ത് അയച്ചുതരാം ഡോക്ടർ ഒന്ന് നോക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ അത് നോക്കി.. കൊളസ്ട്രോൾ നോക്കിയപ്പോൾ 250 ആയിരുന്നു.. അടുത്തത് എൽഡിഎൽ കൊളസ്ട്രോൾ ആയിരുന്നു.. കൊളസ്ട്രോൾ കുറവായിരുന്നു പക്ഷേ എങ്കിൽ പോലും ഡ്രൈ ഗ്ലിസറൈഡ് 400 മുകളിൽ ആയിരുന്നു..