ഫാറ്റിലിവർ കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും.. ഇക്കാര്യങ്ങൾ മനസ്സിലാക്കി ചെയ്താൽ ഫാറ്റിലിവർ ജീവിതത്തിൽ നിന്നും പൂർണമായി മാറ്റിയെടുക്കുകയും ചെയ്യാം ജീവിതത്തിൽ വരികയുമില്ല…

നമ്മുടെ ശരീരത്തിൽ ഏറ്റവും ഭാരമേറിയ ഒരു അവയവമാണ് ലിവർ അഥവാ കരളിൽ. ഏകദേശം ഒന്നര കിലോ ഭാരമാണ് ലിവറിന് ഉള്ളത്.. നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരുപാട് പ്രധാനപ്പെട്ട ഫംഗ്ഷനുകൾ ലിവർ മൂലമാണ് നടക്കുന്നത്.. ഏകദേശം അഞ്ഞൂറിൽപരം ഫംഗ്ഷനുകൾ ആണ് ലിവർ നമ്മുടെ ശരീരത്തിൽ ചെയ്യുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്.. ഇത്തരം പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്ന അവയവം തുടങ്ങി പോയാൽ എന്തായിരിക്കും അവസ്ഥ.. അങ്ങനെ തുടങ്ങുകയാണെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുകയാണെങ്കിൽ തന്നെ യഥാർത്ഥത്തിൽ പെട്ടെന്ന് ചില ലക്ഷണങ്ങൾ കാണിക്കാത്ത ഒരു അവയവം കൂടിയാണ് ലിവർ..

അതുതന്നെയാണ് ഇതിൻറെ ഒരു പ്രധാനപ്പെട്ട ഒരു നെഗറ്റീവ് എന്ന് പറയുന്നത്.. ഞാനിന്ന് സംസാരിക്കാൻ പോകുന്നത് ലിവറിൽ കോമൺ ആയി കാണപ്പെടുന്ന ഒരു രോഗമായ ഫാറ്റി ലിവറിനെ കുറിച്ചു ആണ്.. ഏകദേശം 60% ആൾക്കാരിൽ നിന്ന് ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്.. നമുക്കിന്ന് ഫാറ്റിലിവർ എന്താണ് എന്നും.. അത് എങ്ങനെയാണ് വരുന്നത് എന്നും..

അത് മാറ്റിയെടുക്കാനുള്ള കുറച്ചു പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്യാം.. നമ്മുടെ ലിവർ ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഫംഗ്ഷൻ ആണ് നമ്മുടെ ബ്ലഡ് പ്യൂരിഫൈ ചെയ്യുക എന്നത്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഫാറ്റ് സ്റ്റോർ ചെയ്യാനും.. വൈറ്റമിനുകൾ മിനറൽസ് അപ്‌സോർബ് ചെയ്യാനും അതുപോലെ നമ്മുടെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പ്രൊഡ്യൂസ് ചെയ്യാൻ എല്ലാം ലിവർ ഫംഗ്ഷനുകൾ ആണ്.. അതുപോലെതന്നെ മറ്റനേകം ഫങ്ഷനുകൾ ലിവറിന് ഉണ്ട്..