സ്ത്രീകളിലുണ്ടാകുന്ന ഫൈബ്രോയ്ഡ് മുഴകൾ… കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും… സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ..

പലപ്പോഴും വീട്ടുജോലി കളുടെ തിരക്കുകൾ മൂലമോ അല്ലെങ്കിൽ ഇതിൽ കുഞ്ഞുങ്ങളെ നോക്കാനുള്ള തത്രപ്പാടിൽ ഇടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നവരാണ് നമ്മൾ സ്ത്രീകൾ.. അപ്രതീക്ഷിതമായി ഒരു സ്കാനിങ്ങ് നടത്തി നോക്കുമ്പോഴോ അല്ലെങ്കിൽ ഡോക്ടറുടെ അടുത്ത് പോയി പരിശോധിക്കുമ്പോഴും ആയിരിക്കും ഗർഭപാത്രത്തിൽ മുഴ ഉണ്ട് എന്ന് മനസ്സിലാവുന്നത്.. ഇത്തരത്തിലുള്ള മുഴകൾക്ക് ആണ് നമ്മൾ ഫൈബ്രോയ്ഡ് എന്ന് പറയുന്നത്.. അപ്പോഴാണ് നമ്മൾ സ്വയം ചിന്തിക്കാൻ തുടങ്ങുന്നത് എന്താണ് ഈ മുഴ എന്തായിരിക്കും ഇതിനു വളരുമോ.. ഇതിന് കാൻസർ ആയിരിക്കുമോ അത്തരത്തിലുള്ള പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങും.. അപ്പോഴാണ് മെൻസസ് തെറ്റിയത് ശ്രദ്ധിക്കുന്നതും അതുപോലെ ഹെവി ബ്ലീഡിങ് ഉള്ള കാര്യം അറിയുക.. അതുവരെ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പോയ അവർ ആയിരിക്കും..

അപ്പോൾ നമുക്ക് ഇന്ന് ഫൈബ്രോയിഡ് യൂട്രസ് ന്നെക്കുറിച്ച് ഒന്ന് ചർച്ച ചെയ്യാം..അതുപോലെ തന്നെ പലർക്കും ഉള്ള ഒരു സംശയമാണ് പി സി യോഡീ എന്താണ് എന്ന്.. അപ്പോൾ ഇതിനെകുറിച്ച് നമുക്ക് എന്ന് വിശദമായി പരിശോധിക്കാം.. ആദ്യം തന്നെ ഗർഭപാത്രത്തിൽ വരുന്ന മുഴ ആണ് ഫൈബ്രോയ്ഡ്.. അത് ഒന്ന് ഒന്നിൽ കൂടുതൽ ഉണ്ടാകാം.. അതിൻറെ സൈസും മാറി വരാം അതുപോലെ അതിൻറെ ലൊക്കേഷനും മാറിമാറി വരും.. ചെറിയ ഫൈബ്രോയ്ഡുകൾ മുതൽ വലിയ ഫൈബ്രോയ്ഡുകൾ വരെ ഉണ്ട്.. വലിയ ഫൈബ്രോയ്ഡുകൾ എന്നുവെച്ചാൽ അതിൻറെ പ്രഷറിനുള്ള മൂത്രനാളം അതുപോലെ മൂത്രസഞ്ചി എല്ലാം ഒരു പ്രഷർ വരുത്തുന്ന വലിപ്പമുള്ള ഫൈബ്രോയ്ഡുകൾ ഉം ഉണ്ട്.. അപ്പോൾ ഇതൊക്കെ ഏത് ടൈപ്പ് ആണ് എന്ന് തിരിച്ചറിയേണ്ടത്.. ഇതിൻറെ പ്രശ്നങ്ങളും അതിനോടൊപ്പം ശ്രദ്ധിക്കണം..

കൂടുതൽ സ്ത്രീകളിൽ ഈ ഫൈബ്രോയ്ഡ് മുഴ വലിയ പ്രശ്നങ്ങളും ലക്ഷണങ്ങളും ഉണ്ടാക്കാറില്ല.. അതുകൊണ്ട് തന്നെ കുറെ നാളുകൾ സ്ത്രീകൾ ഇത് അറിയാതെ തന്നെ മുന്നോട്ടു പോകും.. നേരത്തെ പറഞ്ഞതുപോലെ എപ്പോഴെങ്കിലും എടുക്കുന്ന സ്കാനിങ്ങിൽ ആയിരിക്കും ഇത്രയും വലിയ മുഴ ഉണ്ടെന്ന് മനസ്സിലാക്കുക.. അല്ലെങ്കിൽ ഒന്നിൽ കൂടുതൽ മുഴകൾ ശരീരത്തെ ഉണ്ട് എന്ന് മനസ്സിലാക്കുക.. അപ്പോൾ നമുക്ക് എങ്ങനെയാണ് മനസ്സിലാക്കാൻ പറ്റുക എന്ന് നോക്കാം.. ഇത് ഉള്ളപ്പോൾ ശരീരം കാണിക്കുന്ന കുറച്ചു ലക്ഷണങ്ങൾ പറയാം.. അതായത് മെൻസസ് ടൈമിൽ ഹെവി ആയിട്ട് ഉണ്ടാകുന്ന ബ്ലീഡിങ്.. എല്ലാ മാസവും നോർമൽ ആയി വരും എങ്കിലും ഒരു പതിനഞ്ച് ദിവസം കൂടുതൽ ഹെവി ബ്ലീഡിങ് ആയി പോവുക.. ഹെവി ബ്ലീഡിങ് പോകുമ്പോൾ സ്വാഭാവികമായും തലകറക്കം ഉണ്ടാകാം..