വെരിക്കോസ് വെയിൻ കാരണങ്ങളും ലക്ഷണങ്ങളും.. അതിൻറെ പരിഹാരമാർഗ്ഗങ്ങളും… കാലുകളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ പറയാൻ പോകുന്ന വിഷയം വെരിക്കോസ് വെയിൻ ആണ്.. വെരിക്കോസ് വെയിൻ നമ്മുടെ കാലുകളിൽ വന്നാൽ നമ്മുടെ കാലുകളിൽ ബെയിൻസ് എന്ന് പറഞ്ഞാൽ സംഭവം നോർമൽ ആയിട്ട് ബ്ലഡ് കാലിൽ നിന്നും ഹാർട്ട് ലേക്ക് പമ്പ് ചെയ്യുന്ന ഒരു ചാനലാണ്.. കാലിൽ നിന്നും ഹാളിലേക്ക് മാത്രമാണ് ആ വെയിൻ ഡയറക്ഷൻ പോകേണ്ടത്.. പക്ഷേ ഈ ഡയറക്ഷൻ ശ്രദ്ധിക്കാനായി കുറെ വാൽവുകൾ നമുക്ക് കാലുകളിൽ ദൈവം തന്നിട്ടുണ്ട് പക്ഷേ ഈ വാൽവുകളുടെ ഫംഗ്ഷൻ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. അതായത് കാലിൽ നിന്നും മുകളിലേക്ക് പോകേണ്ട ബ്ലഡ് തിരിച്ചു കാലുകളിലേക്ക് തന്നെ വരുന്ന ഒരു അവസ്ഥയാണ് ഈ വെരിക്കോസ് വെയിൻ..

അപ്പോൾ ഈ രോഗം ആർക്കാണ് കോമൺ ആയി വരുന്നത്.. ഇത് കൂടുതലും നമ്മുടെ ജോലി ചെയ്യുന്ന ഒരു രോഗം ആയിട്ടാണ് കാണുന്നത്.. അതായത് ഒരുപാട് മണിക്കൂർ നിന്ന് ജോലി ചെയ്യുന്ന ആളുകൾ.. ഉദാഹരണമായി പോലീസുകാർക്ക് അതുപോലെ ടീച്ചർമാർക്ക്.. അപ്പോൾ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്നത് കൊണ്ടാണ് ഇത്തരമൊരു പ്രശ്നമുണ്ടാക്കുന്നത്.. സ്ത്രീകളിൽ നോക്കുമ്പോൾ പ്രഗ്നന്സി ടൈമില് ചെറുതായി വെരിക്കോസ് വെയിൻ പ്രശ്നം ഉണ്ടാവും.. എന്നാൽ ഡെലിവറിക്ക് ശേഷം ഇത് മാറുന്നതായിരിക്കും പക്ഷേ ചില സ്ത്രീകളിൽ മാത്രം ഇത് തുടർച്ചയായി ഉണ്ടാവും..

അപ്പോൾ ഈ വെരിക്കോസ് വെയിൻ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഒന്നാമത്തെ ലക്ഷണം മുട്ടിനു താഴെയുള്ള വെയിനുകൾ തടിച്ച കാണപ്പെടും.. ഇത് മുട്ടിനു താഴെ കാണുന്നത് എന്താണെന്ന് വെച്ചാൽ നമുക്കിപ്പോൾ തൊടയിൽ നമുക്ക് ഒരുപാട് മസിൽസ് ഉള്ളതുകൊണ്ട് നമുക്കത് പുറത്തേക്ക് കാണില്ല പക്ഷേ മുട്ടിനു താഴെ മസിൽസ് കുറവായതുകൊണ്ട് നമുക്ക് പെട്ടെന്ന് കാണപ്പെടും..

Leave a Reply

Your email address will not be published. Required fields are marked *