മുഖത്ത് ഉണ്ടാകുന്ന കുഴികളും.. പാടുകളും മാറി മുഖം നല്ലപോലെ ക്ലീനായി ബ്രൈറ്റ് ആയി ഇരിക്കുവാൻ ഉള്ള ഒരു അടിപൊളി ഫേസ്പാക്ക്…

ഒരുപാട് പേർക്ക് ഉണ്ടാകുന്ന സംശയമാണ് മുഖത്തെ കുഴികൾ എങ്ങനെ രൂപപ്പെടുന്നു എന്നത്.. ഇത് പൂർണ്ണമായും മാറ്റിയെടുക്കുവാൻ വല്ല മാർഗവും ഉണ്ടോ എന്നും.. ആദ്യം തന്നെ മുഖത്തെ എങ്ങനെയാണ് ഈ കുഴികൾ രൂപപ്പെടുന്നത് എന്ന് പറയാം.. സാധാരണയായി ഓയിൽ സ്കിൻ ഉള്ളവരിലാണ് ഇത്തരം ഒരു പ്രശ്നം കണ്ടുവരുന്നത്.. നമ്മുടെ എല്ലാവരുടെയും മുഖത്ത് തുറന്നിരിക്കുന്ന ചെറിയ ചെറിയ സുഷിരങ്ങൾ ഉണ്ട്.. എന്നാൽ അമിതമായി ഓയിലി ആയിട്ടുള്ള സ്കിന്നിൽ ഈ സുഷിരങ്ങളിൽ ഓയിൽ നിറയുകയും അതുവഴി അത് വലുതാകുകയും ചെയ്യുമ്പോഴാണ് മുഖത്തെ ഇങ്ങനെയുള്ള വലിയ സുഷിരങ്ങൾ പ്രത്യക്ഷപ്പെടുന്നത്..

ഉദാഹരണമായി പറഞ്ഞാൽ നമ്മൾ ഒരു ബലൂൺ വീർപ്പിക്കുക യാണ് അതിനുശേഷം അതിലെ കാറ്റ് അഴിച്ചുവിട്ടാലും അത് പഴയ രൂപത്തിൽ ആവില്ല അതിലും പഴയതിലും വലുപ്പം ഉണ്ടാകും.. അതുപോലെതന്നെയാണ് മുഖത്ത് സുശീല ങ്ങളുടെ അവസ്ഥ.. അതിൽ ഓയിൽ നിറഞ്ഞ അതിനുശേഷം അത് പുറത്തു പോയാലും പിന്നീടും ശീലങ്ങൾ വലുതായി കൊണ്ടിരിക്കും.. അപ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമ്മുടെ മുഖത്ത് ഇതിനു മുൻപേ വന്നിട്ടുള്ള സുഷിരങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഉള്ള വഴികൾ മാത്രം ചെയ്താൽ പോരാ..

അതോടൊപ്പം മുഖത്തെ ഓയിൽ പ്രൊഡക്ഷൻ ബാലൻസ് ചെയ്യുകയും വേണം.. എന്നാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കുവാൻ കഴിയുകയുള്ളൂ.. അപ്പോൾ ഇന്ന് നമുക്ക് എങ്ങനെ ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും എന്ന് നോക്കാം.. ഇതിനായി ആദ്യത്തെ സ്റ്റെപ്പ് മുഖം ക്ലീൻ ചെയ്യുക എന്നതാണ്.. അതിനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ മുൽതാണിമെട്ടി എടുക്കുക.. അതിനുശേഷം ഇതിലേക്ക് 2 ടീ സ്പൂൺ റോസ് വാട്ടർ ചേർക്കുക.. റോസ് വാട്ടർ ഇല്ലെങ്കിൽ സാധാ വെള്ളം ചേർത്താൽ മതി.. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക.. ഇനി ഇത് നല്ലതു പോലെ മുഖത്ത് തേച്ചുപിടിപ്പിക്കുക..

Leave a Reply

Your email address will not be published. Required fields are marked *