മുഖം ഡ്രൈ ആയി ഇരിക്കുന്നതും മാറ്റാനും മുഖം നല്ലപോലെ ബ്രൈറ്റ് ആയി സോഫ്റ്റായി ഇരിക്കാനും ഉള്ള ഒരു അടിപൊളി നാച്ചുറൽ സിറം… ട്രൈ ചെയ്തു നോക്കൂ…

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ സ്കിൻ വളരെ ഡ്രൈ ആയിരിക്കുന്നത്.. മുഖചർമം വല്ലാതെ പ്രായമായ ആളുകളെ പോലെ ചുക്കിച്ചുളിഞ്ഞ ഇരിക്കുന്നത്.. എന്നാൽ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുഖത്തിന് നല്ല തിളക്കം ലഭിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി സിറം നമുക്ക് പരിചയപ്പെടാം.. ഇത് നമുക്ക് തയാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് പക്ഷേ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതിൻറെ ചേരുവകളാണ്.. ഇതിൽ പറയുന്ന ചേരുവകൾ അതേ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.. അതുകൊണ്ടുതന്നെ ഇതിൻറെ ചേരുവകകളും അളവുകളും പ്രത്യേകം ശ്രദ്ധിക്കുക..

ഇനി നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കൂ.. ആദ്യം ഒരു ബൗൾ എടുക്കാൻ അതിലേക്ക് മൂന്ന് ടീസ്പൂൺ റോസ് വാട്ടർ ചേർത്തുകൊടുക്കാം.. അതിനുശേഷം ഇതിലേക്ക് അര ടീ സ്പൂൺ കറ്റാർവാഴ ജെൽ ചേർത്തുകൊടുക്കാം.. അര ടീസ്പൂൺ ഗ്ലിസറിൻ കൂടി ചേർത്തു കൊടുക്കാം.. അതിനുശേഷം അര ടീ സ്പൂൺ ഒലിവ് ഓയിൽ കൂടി ചേർക്കാം.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.. സെക്സ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം രണ്ടുമൂന്നു മിനിറ്റ് എങ്കിലും നല്ലപോലെ മിക്സ് ചെയ്യണം..

നമ്മൾ ഇത് നല്ലതുപോലെ മിക്സ് ചെയ്യുക അല്ലെങ്കിൽ ഇതിൽ ചേർത്ത് സംഭവങ്ങളെല്ലാം മിക്സ് ചെയ്യാതെ കിടക്കും.. ഇത് നിങ്ങൾക്ക് ആവശ്യമെങ്കിൽ ഒരു ബോട്ടിൽ ആറ് ദിവസം വരെ സൂക്ഷിച്ചു വെക്കാവുന്നതാണ്.. അപ്പോൾ ഇനി നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നിങ്ങൾ നിങ്ങളുടെ മുഖം നല്ലപോലെ കഴുകുക.. അതിനുശേഷം ഈ സീറം നിങ്ങളുടെ മുഖത്ത് നല്ലപോലെ തേച്ച് മസാജ് ചെയ്യാവുന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *