മീശയും താടിയും വളരുവാൻ ഇനി ഒരു മാസം മാത്രം മതി… യാതൊരു സൈഡ് എഫക്റ്റ് മില്ലാത്ത ഒരു കിടിലൻ ടിപ്സ്… 100% ഫലം ഉറപ്പ്..

കുറേ ദിവസങ്ങൾ ആയിട്ട് കുറെ പേർ ചോദിക്കുന്ന ഒരു ചോദ്യമാണ് താടിയും മീശയും നല്ലപോലെ വളരാനുള്ള ഒരു മാർഗ്ഗം പരിചയപ്പെടുത്തുമോ എന്ന്.. അപ്പോൾ ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് താടിയും മീശയും നല്ല കട്ടിക്ക് വളരാൻ സഹായിക്കുന്ന ഒരു അടിപൊളി ഹോം റെമഡി എങ്ങനെ വീട്ടിൽ തയ്യാറാക്കി.. അതെങ്ങനെ ഉപയോഗിക്കണമെന്നാണ്.. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെ ഉപയോഗിക്കണമെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും.. അതുപോലെ എത്ര നാൾ ഉപയോഗിക്കണമെന്നും നോക്കാം.. അപ്പോൾ റെമഡി 3 സ്റ്റെപ്പുകൾ ആയിട്ടാണ് ചെയ്യേണ്ടത്.. എല്ലാം കൃത്യമായ രീതിയിൽ ചെയ്താൽ മാത്രമേ ശരിയായ റിസൾട്ട് ലഭിക്കുകയുള്ളൂ..

അതുകൊണ്ട് വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ അതിലെ ആദ്യത്തെ സ്റ്റെപ്പ് സ്ക്രബ് ചെയ്യുക എന്നതാണ്.. ഇത് തയ്യാറാക്കാനായി ഒരു ബൗൾ എടുക്കുക ആദ്യം. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക.. പഞ്ചസാര പൊടിച്ച് എടുക്കാൻ ശ്രദ്ധിക്കുക.. അതിനുശേഷം ഇതിലേക്ക് ഒരു ടീ സ്പൂൺ ആവണക്കെണ്ണ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.. ഇനി നിങ്ങളുടെ മുഖം നല്ലപോലെ കഴുകിയശേഷം ഈ സ്ക്രബ് എടുത്ത് മുഖത്ത് നല്ല പോലെ അപ്ലൈ ചെയ്യുക..

അതിനു ശേഷം നല്ലപോലെ മസാജ് ചെയ്തു കൊടുക്കുക.. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്ത് നല്ല ബ്ലഡ് സർക്കുലേഷൻ ഉണ്ടാകും.. ഒരു അഞ്ചുമിനിറ്റ് ഇതെങ്ങനെ തന്നെ ഇരിക്കുന്നതിന് അനുവദിച്ച ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖം നല്ലപോലെ ക്ലീൻ ചെയ്യുക.. ഇനി രണ്ടാമത്തെ സ്റ്റെപ്പ് നമുക്ക് നോക്കാം.. സ്റ്റീം ഇങ് ആണ് രണ്ടാമത്തെ സ്റ്റെപ്പ്..

ഇതിനായി ഒരു ബൗളിൽ ഇളം ചൂടുള്ള വെള്ളം എടുക്കുക.. ഇതിലേക്ക് ഒരു തുണി മുക്കി മുഖത്ത് നല്ലപോലെ സ്റ്റീം ചെയ്യുക.. അതല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ സ്റ്റീമർ ഉണ്ടെങ്കിൽ അത് ഉപയോഗിക്കുകയും ചെയ്യാം.. അതുമല്ലെങ്കിൽ നിങ്ങൾക്ക് മുഖത്ത് ആവി പിടിക്കാം.. ഒരു 10 മിനിറ്റ് നേരത്തേക്കെങ്കിലും ഇതുപോലെ ചെയ്യണം..

https://youtu.be/mQLadIISyBA