സൈലൻറ് ഹാർട്ടറ്റാക്ക് വരുന്നതിന് കാരണങ്ങളും പരിഹാരമാർഗ്ഗങ്ങൾ… ഇക്കാര്യങ്ങൾ ആരും അറിയാതെ പോകരുത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇന്നത്തെ ചെറുപ്പക്കാരിൽ പെട്ടെന്നുണ്ടാകുന്ന മരണം വളരെ കോമൺ ആയി വരികയാണ്.. പണ്ടൊക്കെ 60 വയസ്സിന് മുകളിൽ ആയിരുന്നു ഹാർട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നത്.. അതുപോലുള്ള ബുദ്ധിമുട്ട് ഉറപ്പുണ്ടായിരുന്നു പക്ഷേ ഇന്ന് അങ്ങനെയല്ല.. 30 വയസ്സിന് മുകളിൽ ആകുമ്പോൾ തന്നെ ഇപ്പോൾ മരണങ്ങൾ തുടങ്ങുന്നു.. ചിലരൊക്കെ ഉറക്കത്തിൽ തന്നെ മരിച്ചുപോകുന്നു.. ചിലർ പറയുന്നത് കേൾക്കാറില്ലേ തലേദിവസം എന്നെ വിളിച്ച് സംസാരിച്ച ആയിരുന്നു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..

പിറ്റേ ദിവസം നോക്കുമ്പോൾ ആള് പോയി.. എന്താണ് ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. ഈയിടയ്ക്ക് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു.. എൻറെ ഒരു സുഹൃത്തിൻറെ സുഹൃത്തായിരുന്നു.. ആദരാഞ്ജലികൾ എന്ന് പറഞ്ഞിരുന്നു പോസ്റ്റ് മരിച്ചുപോയ വ്യക്തിക്ക് 35 വയസ്സ് ഉള്ളൂ.. അതിൽ കൂടുതൽ കാണില്ല രണ്ടു മക്കളും ഉണ്ട്.. ഒന്നാലോചിച്ചുനോക്കൂ ആരോഗ്യപരമായ ഒരു പ്രശ്നവും ഇല്ലാത്ത വ്യക്തി പെട്ടെന്ന് ഉറക്കത്തിൽ തന്നെ മരിച്ചുപോകുന്നു..

ശരിക്കും എന്താണ് ഇതിൻറെ കാരണം.. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കുന്നത്.. ഇത്തരം കാര്യങ്ങളാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ഈ അരട്മിയ എന്ന് പറയുന്നത് നമ്മുടെ ഒരു ഹാർട്ട് ബീറ്റ് ഒരു ഹാർട്ട് ബീറ്റ് ആണ്.. ഇതിൽ നമ്മൾ ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ വരും.. ചില സമയങ്ങളിൽ ഈ ബീറ്റ് നിന്നുപോകും.. എങ്ങനെ ബീറ്റ് നിന്നും പോകുമ്പോൾ ബ്രയിനിൽ ഉള്ള സർക്കുലേഷൻ കുറയുന്നത് മൂലം ബ്രെയിൻ ഡെത്ത് സംഭവിക്കും.. അങ്ങനെ കുറച്ച് സമയം കഴിയുമ്പോൾ നോർമൽ ആയിട്ടുള്ള മരണം സംഭവിക്കും.. സയൻസ് പറയുന്നത് ഡെത്ത് എന്ന് പറയുന്നത് ഒരു പ്രോസസ് ആണ്..