ഹാർട്ടിലെ ബ്ലോക്കുകൾ മാറി ഹാർട്ട് ക്ലീൻ ആവാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി… ഇനി സർജറിയോ മരുന്നു ഇല്ലാതെ തന്നെ നമുക്ക് ഹാർട്ട് ക്ലീനാക്കാം… വിശദമായി അറിയുക..

സ്റ്റണ്ട് ഇടാനും ബൈപ്പാസ് ചെയ്യുവാനും ഹൃദയം മാറ്റിവെക്കൽ ഇതു പോലുള്ള സൗകര്യങ്ങൾ ഉള്ള തോടുകൂടി യ മോഡേൺ ആശുപത്രികളുടെ എണ്ണം കൂടി വരികയാണ്.. ഒപ്പംതന്നെ ഹൃദ്രോഗികളുടെ എണ്ണവും കൂടിവരികയാണ്.. മരുന്നു നൽകി ഹൃദ്രോഗം ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റ്.. ബൈപ്പാസ് ചെയ്യുന്ന വാസ്കുലർ സർജറി.. നെഞ്ചിടിപ്പ് തെറ്റുന്ന അതിൽ ഓപ്പറേഷൻ ചെയ്യുന്ന സ്പെഷലിസ്റ്റ്.. ഹൃദയം മാറ്റിവയ്ക്കൽ സ്പെഷലിസ്റ്റ്.. തുടങ്ങി ഹൃദയത്തെ ചികിത്സിക്കാൻ അഞ്ചിൽ പരം സ്പെഷ്യലിസ്റ്റുകൾ ഉണ്ട്.. അതുപോലെ മറ്റു പല സബ് സ്പെഷാലിറ്റി കൾ ഉണ്ട്.. എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്ര പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്നത്..

ഹൃദയ ധമനിയിൽ ഉണ്ടാകുന്ന ബ്ലോക്ക് മരുന്നു കൊണ്ട് മാറ്റാൻ പറ്റില്ലേ.. എന്തുകൊണ്ടാണ് മരുന്ന് ജീവിതകാലം മുഴുവൻ കൃത്യമായി കഴിക്കണം എന്ന് പറയുന്നത്.. ബൈപ്പാസ് അതുപോലെ സ്റ്റണ്ട് ഭാവിയിലെ ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുമോ.. പുതിയതായി പുറത്തുവരുന്ന പല ദീർഘനാൾ നീണ്ട പഠനങ്ങളിലൂടെയും കണ്ടെത്തലുകൾ കാണിക്കുന്നത് ബൈപ്പാസ് ഓപ്പറേഷനുകൾ ചെയ്തതുകൊണ്ടു സ്റ്റണ്ട് ഇട്ടതു കൊണ്ടോ ഭാവിയിൽ ഹാർട്ടറ്റാക്ക് ഉണ്ടാകുവാനും.. ഹാർട്ട് അറ്റാക്ക് മൂലം ഉണ്ടാകുന്ന മരണ സാധ്യതകളും കുറയ്ക്കുന്നില്ല എന്നാണ്.. പിന്നെ ഇത്ര അപകടകരമായ ഓപ്പറേഷനുകൾ ക്ക് വിധേയരാകേണ്ടി ആവശ്യം ഉണ്ടോ.. ഹൃദ്രോഗം ഒരു ജീവിതശൈലി രോഗം അല്ലേ..

രോഗത്തിൻറെ അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പരിഹരിച്ചാൽ ഹൃദ്രോഗം മാറ്റാനാവില്ലെ… ഹൃദ്രോഗത്തിന് ആയി മരുന്ന് കഴിക്കുകയും ഓപ്പറേഷനുകൾ തയ്യാറെടുക്കുകയും ചെയ്യുന്ന ഓരോ രോഗിയുടെയും ബന്ധുക്കളുടെയും സംശയങ്ങളാണ്.. അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഹാർട്ട് അറ്റാക്ക് വന്നാൽ ആകെ വിഷമമായി.. കുടുംബത്തിൽ ഹാർട്ടറ്റാക്ക് സാധ്യത ഉള്ളവർ അറ്റാക്കിൽ നിന്നും രക്ഷനേടാൻ എന്താണ് ചെയ്യേണ്ടത്.. ഒരു ടിപ്പിക്കൽ ഹൃദ്രോഗികളുടെ സിറ്റുവേഷൻ നോക്കാം.. 66 വയസ്സുള്ള ഒരു പുരുഷൻ.. 18 വർഷമായി ഷുഗറിനു പ്രഷറിന് മരുന്ന് കഴിക്കുന്നുണ്ട്.. ഷുഗർ കണ്ട്രോൾ അല്ലാത്തതുകൊണ്ട് ഇപ്പോൾ ഇൻസുലിൻ ഇൻജക്ഷൻ വയ്ക്കുന്നുണ്ട്..

കഴിഞ്ഞദിവസം നെഞ്ചുവേദന തോന്നി ഹോസ്പിറ്റലിൽ പോയപ്പോൾ ഇസി ജിയിൽ കുഴപ്പമില്ല എന്ന് പറഞ്ഞു.. ആൻജിയോഗ്രാം ചെയ്തപ്പോൾ മൂന്നു ബ്ലോക്കുകൾ ഉണ്ട്.. ബൈപ്പാസ് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു.. ഷുഗർ കണ്ട്രോൾ ആക്കിയിട്ട് വരാൻ ഓപ്പറേഷൻ ചെയ്യാം.. 76 കിലോ ശരീരഭാരം ഉണ്ട്.. ഉയരം 155 സെൻറീമീറ്റർ.. തൂക്കം കുറയ്ക്കണം എന്ന് നേരത്തെ പറഞ്ഞിരുന്നു.. കാലിന് വേദന കാരണം നടത്താൻ പറ്റാത്തതുകൊണ്ട് വ്യായാമം ചെയ്യാനോ ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ല.. എനിക്ക് ഓപ്പറേഷൻ ചെയ്യാൻ ഇഷ്ടമില്ല.. പക്ഷേ മക്കൾ ഓപ്പറേഷൻ ഉടനെ ചെയ്യണം എന്ന് പറഞ്ഞു നിർബന്ധിക്കുന്നു.. എനിക്ക് ഓപ്പറേഷൻ പേടിയാണ്.. മറ്റൊരു രോഗിയുടെ കാര്യം കൂടി നമുക്ക് ചർച്ച ചെയ്യാം..